താൾ:GaXXXIV2.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശ്വാസി പിതാക്കന്മാരുടെ കഥ

മൊശയുടെ പ്രഥമ ഗ്രന്ഥത്തിൽ ഉള്ള തെരഹ

യിസ്‌ഹാക്ക യാക്കൊബ ഇവരുടെ ഉല്പത്തികൾ

അറിയിക്കുന്നത

ശിഷ്യഃ പിതാവൈശ്രെഷ്ഠവംശസ്യ സൎവവിശ്വാ
[സിനാഞ്ചകഃ॥
ഗുരുഃ ക്രിസ്തൊത്ഭവയുഗാൽപൂൎവെബ്ദസഹസ്രദ്വയെ
[കലൌ।
ശതാധികസഹസ്രാന്തെത്യജത്സ്വൎച്ചാംവിഭൊർനൃഷ്ഠ॥
തദാദെശെസമുത്ഭൂതംകല്ദായാഖ്യെതമാബ്രഹം।
സൂൎയ്യെന്ദുഭാൎച്ചയാവ്യാപ്തെഭ്യുവാചെശദംവചഃ॥
സ്വദെശംത്വംപരിത്യജ്യസ്വാത്മീയാഞ്ചാപിസൎവതഃ।
സ്വപിതുൎഭവനം ചാപിയാഹിമദ്ദെശ്യനീവൃതം॥
മഹാ വംശായതെചൈനം ദാസ്യാമ്യാശിഃ പ്രദൊഖി
[ലം।
ത്വദ്വംശീയാച്ചസൎവെപിജനാഃപ്രാപ്സ്യ ന്തിമംഗലം॥
ശ്രുത്വെദംമന്യമാനസ്സസൎവവിശ്വാസിനാംപിതാ।
കനാനാഖ്യംപലെസ്തീന്യം സ്വാജ്ജാതംനീവൃതംയ
[യൌ॥
ബന്ധുവൎഗ്ഗെചസംത്യക്തെവിഭുവാക്യപ്രതീതിതഃ।
വൃദ്ധൊപിവൃദ്ധഭാൎയ്യശ്ചപുത്രംസമുദപാദയൽ॥

൧. അബ്രാമിനെ ദൈവം വിളിച്ചത

ജലപ്രളയത്തിന്റെ ശെഷം മനുഷ്യർ എറ്റവും പെ
രുകി കൂട്ടം കൂട്ടമായിട്ട പിരിഞ്ഞ അതാത രാജ്യങ്ങളെ ഉണ്ടാ
ക്കി അതാത നക്ഷത്രഭൂതങ്ങളെയും പല പ്രാണിബിം
ബങ്ങളെയും വെച്ചു പൂജിച്ചുതുടങ്ങുമ്പൊൾ ദൈവം അ
വൎക്ക കുറിയിരിപ്പാനുള്ള അതിരുകളെയും വൎദ്ധിച്ചുവരും
കാലങ്ങളെയും നിശ്ചയിച്ചിട്ടും മുമ്പെ ചെയ്തതുപൊലെ
തന്റെ ആത്മാവ കൊണ്ട അവരുടെ മാംസത്തൊടു വി
B

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/21&oldid=177578" എന്ന താളിൽനിന്ന് ശേഖരിച്ചത്