താൾ:GaXXXIV1.pdf/600

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൮ ൨ യൊഹന്നാൻ

<lg n="">കാൎയ്യങ്ങളെ കളയാതെ സമ്പൂൎണ്ണ പ്രതിഫലത്തെ പ്രാപിപ്പാനാ</lg><lg n="൯">യിട്ട നിങ്ങൾക്കായി തന്നെ നൊക്കിക്കൊൾവിൻ✱ ആരെങ്കിലും
ലംഘിച്ച നടക്കയും ക്രിസ്തുവിന്റെ ഉപദെശത്തിൽ സ്ഥിരമായി നി
ല്ക്കാതെ ഇരിക്കയും ചെയ്താൽ അവന ദൈവമില്ല ക്രിസ്തുവിന്റെ ഉ
പദെശത്തിൽ സ്ഥിരമായി നില്ക്കുന്നവനൊ അവന പിതാവും പു</lg><lg n="൧൦">ത്രനുമുണ്ട✱ ഒരുത്തൻ നിങ്ങളുടെ അടുക്കൽ വരികയും ൟ ഉപ
ദെശത്തെ കൊണ്ടുവരാതെ ഇരിക്കയും ചെയ്താൽ അവനെ നിങ്ങളു
ടെ ഭവനത്തിൽ കൈക്കൊള്ളരുത അവന്ന അനുഗ്രഹ വാക്ക പറ</lg><lg n="൧൧">കയും അരുത✱ എന്തുകൊണ്ടെന്നാൽ അവന്ന അനുഗ്രഹവാക്ക പറ
യുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്ക ഓഹരിക്കാരനാകുന്നു✱</lg><lg n="൧൨"> നിങ്ങൾക്ക എഴുതുവാൻ എനിക്ക വളര കാൎയ്യങ്ങൾ ഉണ്ടാകകൊണ്ട
കടലാസു കൊണ്ടും മഷി കൊണ്ടും എഴുതുവാൻ എനിക്ക മനസ്സില്ല
എന്നാലും നമ്മുടെ സന്തൊഷം പൂൎണ്ണമാകെണ്ടുന്നതിന്നായിട്ട നി
ങ്ങളുടെ അടുക്കൽ വന്ന മുഖദാവിൽ പറഞ്ഞുകൊള്ളാമെന്ന ഇഛി</lg><lg n="൧൩">ക്കുന്നു✱ നിന്റെ തിരഞ്ഞെടുക്കപ്പെട്ട സഹൊദരിയുടെ മക്കൾ
നിനക്ക വന്ദനം ചൊല്ലുന്നു ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/600&oldid=177504" എന്ന താളിൽനിന്ന് ശേഖരിച്ചത്