താൾ:GaXXXIV1.pdf/599

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ യൊഹന്നാൻ
എഴുതിയ
പൊതുവിലുള്ള രണ്ടാമത്തെ
ലെഖനം

൧ അവൻ ഒരു ബഹുമാനപ്പെട്ട അമ്മയൊട അവളുടെ പൈത
ങ്ങളൊടും കൂടി അവർ തങ്ങളുടെ മുമ്പിലത്തെ അനുസരണ
ത്തിന്റെ പ്രതിഫലത്തെ നഷ്ടമാക്കാതെ ഇരിപ്പാൻ ക്രിസ്തി
യാനി സ്നെഹത്തിലും വിശ്വാസത്തിലും നിലനിന്നുകൊള്ളണ
മെന്നും — ൧൦ സത്യമല്ലാത്ത ഉപദെശം കൊണ്ടുവരുന്ന നെരു
കെടുകാരൊട ഒരു കാൎയ്യവും ഉണ്ടാകരുത എന്നും ഉപദെശിക്കു
ന്നത.

<lg n="">നമ്മിൽ വസിക്കുന്നതും എന്നെന്നെക്കും നമ്മൊടു കൂട ഇരിക്കെ</lg><lg n="൨">ണ്ടിവരുന്നതുമായുള്ള സത്യത്തിന്റെ നിമിത്തം✱ മൂപ്പനായവൻ
തിരഞ്ഞെടുക്കപ്പെട്ട അമ്മയ്ക്കും ഞാൻ സത്യത്തൊടെ ഞാൻ മാ
ത്രവുമല്ല സത്യത്തെ അറിഞ്ഞവർ എല്ലാവരും സ്നെഹിക്കുന്നവരാ</lg><lg n="൩">യി അവളുടെ മക്കൾക്കും (എഴുതുന്നത)✱ പിതാവായ ദൈവ
ത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായി കൎത്താവായ യെശു
ക്രിസ്തുവിങ്കൽനിന്നും കൃപയും കരുണയും സമാധാനവും നിങ്ങളൊ</lg><lg n="൪">ടു കൂടി സത്യത്തൊടും സ്നെഹത്തൊടും ഇരിക്കട്ടെ✱ നിന്റെ മക്ക
ളിൽ ചിലർ നാം പിതാവിങ്കൽനിന്ന കല്പനയെ പ്രാപിച്ചപ്രകാ
രം സത്യത്തിൽ നടക്കുന്നതിനെ ഞാൻ കണ്ടെത്തിയതുകൊണ്ട</lg><lg n="൫"> ഞാൻ എറ്റവും സന്തൊഷിച്ചു✱ ഇപ്പൊൾ അമ്മെ നാം ത
മ്മിൽ സ്നെഹിക്കെണമെന്ന ആദി മുതൽ നമുക്കുണ്ടായ കല്പനയെ അ
ല്ലാതെ ഞാൻ നിനക്ക പുതുതായുള്ളതിനെ എഴുതുന്നു എന്ന</lg><lg n="൬"> വെച്ചല്ല ഞാൻ നിന്നൊട അപെക്ഷിക്കുന്നത✱ നാം അവന്റെ
കല്പനകളിൻപ്രകാരം നടക്കെണമെന്നുള്ള ഇത സ്നെഹം തന്നെ
ആകുന്നു നിങ്ങൾ ആദി മുതൽ കെട്ടിരിക്കുന്ന പ്രകാരം അതിൽ ന</lg><lg n="൭">ടക്കെണമെന്നുള്ള ഇത ആ കല്പനയാകുന്നു✱ എന്തുകൊണ്ടെന്നാൽ
യെശു ക്രിസ്തു ജഡത്തിൽ വന്നിരിക്കുന്നു എന്ന അനുസരിക്കാത്ത
അനെകം വഞ്ചകന്മാർ ലൊകത്തിലെക്ക കടന്നിരിക്കുന്നു ഇവൻ</lg><lg n="൮"> തന്നെ ഒരു വഞ്ചകനും അന്തിക്രിസ്തുവുമാകുന്നു✱ നാം നടത്തിയ</lg>


Mm

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/599&oldid=177503" എന്ന താളിൽനിന്ന് ശേഖരിച്ചത്