താൾ:GaXXXIV1.pdf/470

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൦ ഗലാത്തിയക്കാർ ൩. അ.

<lg n="">തെ ഇരിപ്പാൻ നിങ്ങളെ ഭ്രമിപ്പിച്ചവൻ ആര നിങ്ങളുടെ ഇടയിൽ
കുരിശിങ്കൽ തറെക്കപ്പെട്ടവനായി യെശു ക്രിസ്തു നിങ്ങളുടെ കണ്ണ</lg><lg n="൨">കൾക്ക മുമ്പാക സ്പഷ്ടമായി പ്രകാശിക്കപ്പെട്ടുവല്ലൊ✱ ഇതിനെ മാ
ത്രം നിങ്ങളിൽനിന്ന ഗ്രഹിപ്പാൻ എനിക്കു മനസ്സുണ്ട നിങ്ങൾ ആ
ത്മാവിനെ ന്യായ പ്രമാണത്തിന്റെ ക്രിയകളാലൊ വിശ്വാസത്തി</lg><lg n="൩">ന്റെ ശ്രവണത്താലൊ പ്രാപിച്ചത✱ നിങ്ങൾ ഇത്ര ഭോഷന്മാരാ
കുന്നുവൊ ആത്മാവിൽ ആരംഭിച്ചിട്ട നിങ്ങൾ ഇപ്പൊൾ ജഡത്താൽ</lg><lg n="൪"> പൂൎണ്ണന്മാരായി തീൎന്നുവൊ✱ നിങ്ങൾ ഇത്ര കഷ്ടങ്ങളെ വൃഥാ അനു</lg><lg n="൫>ഭവിച്ചുവൊ അത വൃഥാ തന്നെ ആകുന്നു എങ്കിൽ✱ അതുകൊണ്ട നി
ങ്ങൾക്ക ആത്മാവിനെ നൽകുകയും നിങ്ങളുടെ ഇടയിൽ അതിശ
യങ്ങളെ പ്രവൃത്തിക്കയും ചെയ്യുന്നവൻ അതിനെ ന്യായ പ്രമാണ
ത്തിന്റെ ക്രിയകളാലൊ വിശ്വാസത്തിന്റെ കെൾവിയാലൊ</lg><lg n="൬"> ചെയ്യുന്നത✱ അബ്രഹാം ദൈവത്തെ വിശ്വസിക്കയും അത അവ
ന്ന നീതിയായി കണക്കിടപ്പെടുകയും ചെയ്ത പ്രകാരം തന്നെ ആകു</lg><lg n="൭">ന്നു✱ ആകയാൽ വിശ്വാസത്തൊടെ ഉള്ളവരൊ ആയവർ അബ്ര</lg><lg n="൮">ഹാമിന്റെ മക്കളാകുന്നു എന്ന അറിഞ്ഞുകൊൾവിൻ✱ വിശെഷി
ച്ചും ദൈവം വിശ്വാസംകൊണ്ട പുറജാതിക്കാരെ നീതിയുള്ളവരാ
ക്കുമെന്ന വെദവാക്യം മുമ്പിൽ കൂട്ടികണ്ടിട്ട നിങ്കൽ സകലജാതിക
ളും അനുഗ്രഹിക്കപ്പെടുമെന്ന പറഞ്ഞ അബ്രഹാമിന്ന മുമ്പെ എ</lg><lg n="൯">വൻഗെലിയൊനറിയിച്ചു✱ എന്നതുകൊണ്ട വിശ്വാസത്തൊടെ ഉ
ള്ളവർ വിശ്വാസമുളള അബ്രഹാമിനൊടു കൂടി അനുഗ്രഹിക്കപ്പെ</lg><lg n="൧൦">ടുന്നു✱ എന്തുകൊണ്ടെന്നാൽ ന്യായ പ്രമാണത്തിന്റെ ക്രിയക
ളൊടെ ഉള്ളവർ അത്രയും ശാപത്തിൽ ഉൾപ്പെട്ടിരിക്കുന്നു അ
തെന്തുകൊണ്ടെന്നാൽ ന്യായ പ്രമാണ പുസ്തകത്തിൽ എഴുതപ്പെട്ട
കാൎയ്യങ്ങളെ ഒക്കയും ചെയ്വാനായി അവയിൽ സ്ഥിരമായി നില്ക്കാ
ത്തവനെല്ലാം ശപിക്കപ്പെട്ടവനാകുന്നു എന്ന എഴുതിയിരിക്കുന്നു✱</lg><lg n="൧൧"> എന്നാൽ ന്യായ പ്രമാണത്താൽ ഒരുത്തനും ദൈവത്തിന്റെ മു
മ്പാക സാക നീതിമാനാക്കപ്പെടുന്നില്ല എന്നുള്ളത സ്പഷ്ടമായിരിക്കുന്നു
എന്തെന്നാൽ നീതിമാൻ വിശ്വാസം കൊണ്ട ജീവിച്ചിരിക്കും✱</lg><lg n="൧൨"> എന്നാൽ ന്യായപ്രമാണം വിശ്വാസത്തൊടെ ഉള്ളതല്ല അവയെ</lg><lg n="൧൩"> ചെയ്യുന്ന മനുഷ്യൻ അവയിൽ ജീവിച്ചിരിക്കും അത്രെ✱ ക്രിസ്തു
നമുക്ക വെണ്ടി ഒരു ശാപമായി തീരുകകൊണ്ട ന്യായപ്രമാണ
ത്തിന്റെ ശാപത്തിൽ നിന്ന നമ്മെ വീണ്ടെടുത്തിരിക്കുന്നു എന്തു
കൊണ്ടെന്നാൽ മരത്തിന്മെൽ തൂങ്ങുന്നവനെല്ലാം ശപിക്കപ്പെട്ടവ</lg><lg n="൧൪">നാകുന്നു എന്ന എഴുതിയിരിക്കുന്നു✱ അബ്രഹാമിന്റെ അനുഗ്ര
ഹം പുറജാതികളുടെ മെൽ ക്രിസ്തു യെശു മൂലം വരുവാനായിട്ടും
നാം ആത്മാമാവിന്റെ വാഗ്ദത്തത്തെ വിശ്വാസംകൊണ്ട കൈക്കൊൾ</lg><lg n="൧൫">വാനായിട്ടും ആകുന്നു✱ സഹോദരന്മാരെ ഞാൻ മനുഷ്യന്റെ
മൎയ്യാദയായി പറയുന്നു ഒരു മനുഷ്യൻ നിയമം അത്രെ ആകു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/470&oldid=177374" എന്ന താളിൽനിന്ന് ശേഖരിച്ചത്