താൾ:GaXXXIV1.pdf/452

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨ ൨ കൊറിന്തിയക്കാർ ൬. അ.

<lg n="">ത്തൊട യൊജിച്ചിരിപ്പിനെന്ന ക്രിസ്തുവിന്ന പകരം നിങ്ങളെ പ്രാ</lg><lg n="൨൧">ൎത്ഥിക്കുന്നു✱ എത്തുകൊണ്ടെന്നാൽ നാം അവങ്കൽ ദ്വൈവത്തി
ന്റെ നീതിയായി തിരെണ്ടുന്നതിന്നായിട്ട അവൻ ഒരു പാപവു
മറിയാത്തവനെ നമുക്ക വെണ്ടി പാപമാക്കി തീൎത്തു✱</lg>

൬ അദ്ധ്യായം

൧ ദൈവ ശുശ്രൂഷയിൽ പൌലൂസ കാണിച്ച വിശ്വാസ സംഗതി.
—൧൪ വിഗ്രഹാരാധനക്കാരിൽനിന്ന ഒഴിഞ്ഞിരിക്കെണ
മെന്നുള്ള ബുദ്ധി ഉപദെശം.

<lg n="">എന്നാൽ നിങ്ങൾ ദൈവത്തിന്റെ കൃപയെ വ്യൎത്ഥമായി പ്രാ
പിക്കാതെ ഇരിക്കെണ്ടുന്നതിന്ന ഞങ്ങൾ അവനൊടു കൂടയുള്ള പ്ര</lg><lg n="൨">വൃത്തിക്കാരായി നിങ്ങളൊടും അപെക്ഷിക്കുന്നു✱ (എന്തെന്നാൽ
അവൻ പറയുന്നു ഒര ഇഷ്ടകാലത്തിൽ ഞാൻ നിന്റെ പ്രാൎത്ഥ
നയെ കെട്ടു രക്ഷയുടെ നാളിൽ നിനക്കു സഹായിക്കയും ചെയ്തു ക
ണ്ടാലും ഇപ്പൊൾ ആ ഇഷ്ട കാലം ആകുന്നു കണ്ടാലും ഇപ്പൊൾ ആ</lg><lg n="൩"> രക്ഷയുടെ ദിവസമാകുന്നു)✱ ദൈവ ശുശ്രൂഷ ആക്ഷെപിക്ക
പ്പെടാതെ ഇരിപ്പാൻ ഒന്നിലും ഒരു വിരുദ്ധത്തെയും ഉണ്ടാക്കാ</lg><lg n="൪">തെ✱ സകലത്തിലും ഞങ്ങളെ തന്നെ ദൈവത്തിന്റെ ശുശ്രൂ
ഷക്കാരായി പ്രസിദ്ധപ്പെടുത്തിക്കൊണ്ട ഇരിക്കുന്നു വളര ക്ഷമയി</lg><lg n="൫">ലും ഉപദ്രവങ്ങളിലും ആവശ്യങ്ങളിലും ഞെരുക്കങ്ങളിലും✱ കൊ
ണ്ട അടികളിലും കാവലുകളിലും കലഹങ്ങളിലും അദ്ധ്വാനങ്ങളിലും</lg><lg n="൬"> ജാഗരണങ്ങളിലും ഉപവാസങ്ങളിലും✱ ശുദ്ധിയാലും അറിവിനാലും
ദീൎഘക്ഷമയാലും ദയയാലും പരിശുദ്ധാത്മാവിനാലും മായമില്ലാ</lg><lg n="൭">ത്ത സ്നെഹത്താലും✱ സത്യത്തിന്റെ വചനത്താലും ദൈവത്തി
ന്റെ ശക്തിയാലും വലത്തുഭാഗത്തിലും ഇടത്തു ഭാഗത്തിലും നീതി</lg><lg n="൮">യുടെ ആയുധങ്ങളാലും✱ മാനവമാനങ്ങളാലും ദുഷ്കീൎത്തി സൽകീ
ൎത്തികളാലും വഞ്ചകന്മാർ എന്ന പൊലെ എങ്കിലും സത്യമുള്ളവ</lg><lg n="൯">രാകുന്നു✱ അറിയപ്പെടാത്തവർ എന്നപൊലെ എങ്കിലും നല്ലവ
ണ്ണം അറിയപ്പെട്ടവരാക്കുന്നു മരിക്കുന്നവർ എന്ന പൊലെ എങ്കി
ലും കണ്ടാലും ഞങ്ങൾ ജീവിക്കുന്നു ശിക്ഷിക്കപ്പെട്ടവർ എന്നപൊ</lg><lg n="൧൦">ലെ എങ്കിലും കൊല്ലപ്പെടാതെ ഇരിക്കുന്നു✱ ദുഃഖപ്പെടുന്നവർ എ
ന്നപൊലെ എങ്കിലും എല്ലായ്പൊഴും സന്തൊഷിക്കുന്നു ദരിദ്രന്മാർ
എന്നപൊലെ എങ്കിലും പലരെയും സമ്പന്നന്മാരാക്കുന്നു ഒന്നുമി
ല്ലാത്തവർ എന്ന പൊലെ എങ്കിലും സകലത്തെയും അനുഭവിക്കു</lg><lg n="൧൧">ന്നവരാകുന്നു✱ ഹെ കൊറിന്തിയക്കാരെ ഞങ്ങളുടെ വായ നിങ്ങ
ൾക്കായി തുറന്നിരിക്കുന്നു ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കു</lg><lg n="൧൧">ന്നു✱ ഞങ്ങളിൽ നിങ്ങൾ ഇടുങ്ങിയിരിക്കാതെ നിങ്ങളുടെ ഹൃദയ</lg><lg n="൧൩">ങ്ങളിൽ തന്നെ ഇടുങ്ങിയിരിക്കുന്നു✱ എന്നാൽ ആയതിന്ന ഒരു
പ്രതിഫലത്തിന്നായിട്ട തന്നെ നിങ്ങളും വിശാലതപ്പെട്ടിരിപ്പിൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/452&oldid=177356" എന്ന താളിൽനിന്ന് ശേഖരിച്ചത്