താൾ:GaXXXIV1.pdf/445

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊറിന്തിയക്കാർ ൧. അ. ൧൪൫

<lg n="൯">മനസ്സില്ല എന്നാൽ ഞങ്ങൾ ഞങ്ങളിലല്ല മരിച്ചവരെ ഉയിൎപ്പിക്കു
ന്ന ദൈവത്തിങ്കൽ മാത്രം ആശ്രയിക്കുന്നവരാകെണ്ടുന്നതിന്ന ഞങ്ങ</lg><lg n="൧൦">ളിൽ തന്നെ ഞങ്ങൾക്ക മരണ വിധി ഉണ്ടായി✱ അവൻ ഇത്ര
വലിയ മരണത്തിൽനിന്ന ഞങ്ങളെ വെർപ്പെടുത്തി രക്ഷിച്ചു
കൊണ്ടു വരുന്നു അവൻ ഇനിയും രക്ഷിക്കുമെന്ന വെച്ച ഞങ്ങൾ</lg><lg n="൧൧"> അവങ്കൽ ആശ്രയിക്കുന്നു✱ പല ജനങ്ങളുടെയും മുഖാന്തരമായി
ഞങ്ങൾക്ക നൽകപ്പെട്ട വരപ്രദാനത്തിന്നായിട്ട ഞങ്ങൾക്ക വെ
ണ്ടി പലരാലും സ്തൊത്രം ചെയ്യപ്പെടെണ്ടുന്നതിന്ന നിങ്ങളും ഞങ്ങൾ
ക്ക വെണ്ടി പ്രാൎത്ഥനയാൽ കൂടി സഹായിക്കുന്നവരാകുന്നുവല്ലൊ✱</lg><lg n="൧൨"> എന്തുകൊണ്ടെന്നാൽ ഞങ്ങളുടെ ആനന്ദം നിൎമ്മലതയൊടും ദിവ്യപ
രമാൎത്ഥതയൊടും ജഡ സംബന്ധമായുള്ള ജ്ഞാനം കൊണ്ടല്ല ദൈവ
ത്തിന്റെ കൃപകൊണ്ടു തന്നെ ഞങ്ങൾക്ക ഞങ്ങളുടെ സംസൎഗ്ഗം
ലൊകത്തിലും എറ്റം വിശെഷമായി നിങ്ങളുടെ നെരെയും ഉ
ണ്ടായി എന്ന ഞങ്ങൾക്കുള്ള മനൊബൊധത്തിന്റെ സാക്ഷിയാ</lg><lg n="൧൩">യുള്ളതാകുന്നു✱ നിങ്ങൾ വായിക്കുക എങ്കിലും അറിഞ്ഞുകൊള്ളു
ക എങ്കിലും ചെയ്യുന്ന കാൎയ്യങ്ങളെ അല്ലാതെ മറ്റു കാൎയ്യങ്ങളെ ഞ</lg><lg n="൧൪">ങ്ങൾ നിങ്ങൾക്ക എഴുതുന്നില്ലല്ലൊ✱ കൎത്താവായ യെശുവിന്റെ
നാളിൽ നിങ്ങൾ ഞങ്ങളുടെ (ആനന്ദം) എന്ന പൊലെ തന്നെ ഞ
ങ്ങളും നിങ്ങളുടെ ആനന്ദമാകുന്നു എന്ന നിങ്ങൾ ഞങ്ങളെ അല്പം
അനുസരിച്ചിരിക്കുന്ന പ്രകാരം തന്നെ അവസാനത്തൊളം നി</lg><lg n="൧൫">ങ്ങൾ അറിഞ്ഞുകൊള്ളുമെന്നും ഞാൻ നിശ്ചയിക്കുന്നു✱ വിശെ
ഷിച്ചും ൟ നിശ്ചയത്തിൽ ഞാൻ നിങ്ങൾക്ക രണ്ടാം ഉപകാരമു</lg><lg n="൧൬">ണ്ടാകുവാനായിട്ട മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും✱ നി
ങ്ങളുടെ വഴിയായി മക്കെദൊനിയോയിലെക്ക പൊകുവാനും പി
ന്നെയും മക്കെദൊനിയായിൽനിന്ന നിങ്ങളടെ അടുക്കൽ വരുവാ
നും നിങ്ങളാൽ യെഹൂദിയായിലെക്ക അനുയാത്ര അയക്കപ്പെടുവാ</lg><lg n="൧൭">നും വിചാരിച്ചിരുന്നു✱ അതുകൊണ്ട ഞാൻ ഇങ്ങിനെ വിചാരി
ച്ചത അജാഗ്രതയെ പ്രയൊഗിച്ചുവൊ അല്ലെങ്കിൽ ഞാൻ നിശ്ച
യിക്കുന്ന കാൎയ്യങ്ങളെ എങ്കൽ അതെ അതെ എന്നും അല്ല അല്ല
എന്നും ഉണ്ടാകെങ്ങുന്നതിന്നായിട്ട ഞാൻ ജഡ പ്രകാരം നിശ്ചയി</lg><lg n="൧൮">ക്കുന്നുവൊ✱ എന്നാൽ ദൈവം സത്യമുള്ളവനാകകൊണ്ട നിങ്ങ
ളൊടുള്ള ഞങ്ങളുടെ വചനം അതെ എന്നും അല്ല എന്നും ഇരു</lg><lg n="൧൯">ന്നിട്ടില്ല✱ എന്തുകൊണ്ടെന്നാൽ എന്നാലും സിൽവാനുസിനാലും
തിമൊഥെയൊസിനാലും ഇങ്ങിനെ ഞങ്ങളാൽ നിങ്ങളുടെ ഇട
യിൽ പ്രസംഗികപ്പെട്ടവനായി ദൈവത്തിന്റെ പുത്രനായ യെ
ശു ക്രിസ്തു അതെ എന്നും അല്ല എന്നും ആയില്ല അതെ എന്നത്രെ</lg><lg n="൨൦"> അവങ്കൽ ഉണ്ടായത✱ എന്തെന്നാൽ ഞങ്ങളാൽ ദൈവത്തിന്ന
മഹത്വത്തിന്നായിട്ട ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എല്ലാം അ</lg><lg n="൨൧">വങ്കൽ അതെ എന്നും അവങ്കൽ ആമെൻ എന്നും ആകുന്നു✱ എന്നാൽ</lg>


S2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/445&oldid=177349" എന്ന താളിൽനിന്ന് ശേഖരിച്ചത്