താൾ:GaXXXIV1.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൫. അ.

൨൫ അദ്ധ്യായം

൧ പൗലുസ ഫെസ്തുസിന്റെ മുമ്പാകെ യെഹൂദന്മാരാൽ കുറ്റം
ചുമത്തപ്പെടുന്നത കൈസറിങ്കലെക്ക അപെക്ഷിക്കുന്നത.

<lg n="">പിന്നെ ഫെസ്തുസ ആ അധികാരത്തിൽ വന്നിട്ട മൂന്നു ദിവസം
കഴിഞ്ഞതിന്റെ ശെഷം അവൻ കൈസറിയായിൽനിന്ന യെറു</lg><lg n="൨">ശലമിലെക്ക പുറപ്പെട്ടു പൊയി✱ അപ്പൊൾ പ്രധാനാചാൎയ്യനും യെ
ഹൂദന്മാരിൽ പ്രധാനന്മാരും പൗലുസിന്ന വിരൊധമായി അവനെ</lg><lg n="൩"> ബൊധിപ്പിച്ച അവനൊട യാചിച്ച✱ അവനെ കൊന്നുകളവാൻ
വഴിയിൽ പതി ഇരുന്നുകൊണ്ട അവനെ യെറുശലമിലെക്ക വിളി
പ്പിപ്പാൻതക്കവണ്ണം അവന്ന വിരൊധമായി കൃപ വെണമെന്ന അ</lg><lg n="൪">പെക്ഷിച്ചു✱ എന്നാറെ ഫെസ്തുസ ഉത്തരമായിട്ട പൗലുസ കൈസ
റിയായിൽ തന്നെ പാൎപ്പിക്കപ്പെടെണമെന്നും താനും ശീഘ്രമായി</lg><lg n="൫"> അവിടെ പൊകുമെന്നും പറഞ്ഞു✱ അതുകൊണ്ട നിങ്ങളിൽ പ്രാപ്തി
യുള്ളവർ കൂട പൊന്ന ൟ മനുഷ്യങ്കൽ വല്ല ദുഷ്ടതയും ഉണ്ടെങ്കിൽ</lg><lg n="൬"> അവനെ കുറ്റപ്പെടുത്തട്ടെ എന്ന അവൻ പറഞ്ഞു✱ പിന്നെ അ
വൻ അവരുടെ ഇടയിൽ പത്തുദിവസങ്ങളിൽ അധികം താമസി
ച്ചതിന്റെ ശെഷം കൈസറിയായിലെക്ക പുറപ്പെട്ടുപൊയി പി
റ്റെ ദിവസത്തിൽ ന്യായാസനത്തിൽ ഇരുന്നിട്ട പൗലുസിനെ</lg><lg n="൭"> കൊണ്ടുവരുവാൻ കല്പിച്ചു✱ അവൻ വന്നപ്പൊൾ യെറുശലമിൽ
നിന്ന പുറപ്പെട്ട വന്നിട്ടുള്ള യെഹൂദന്മാർ പൗലുസിന്റെ നെരെ
തങ്ങൾക്ക തെളിയിപ്പാൻ കഴിയാത്ത പലഘനമായുള്ള കുറ്റങ്ങളെ</lg><lg n="൮"> ചുമത്തികൊണ്ട ചുറ്റും നിന്നു✱ അവൻ ഞാൻ യെഹൂദന്മാരുടെ
ന്യായപ്രമാണത്തിന്ന വിരൊധമായി എങ്കിലും ദൈവാലയത്തിന്ന
വിരൊധമായി എങ്കിലും കൈസറിന്ന വിരൊധമായി എങ്കിലും ഒന്നും
തന്നെ ദൊഷം ചെയ്തിട്ടില്ല എന്ന തനിക്കായിട്ട ഉത്തരം പറഞ്ഞു✱</lg><lg n="൯"> എന്നാൽ ഫെസ്തുസ യെഹൂദന്മാൎക്ക ദയയെ കാട്ടുവാൻ മനസ്സായി
പൗലുസിനൊട ഉത്തരമായിട്ട പറഞ്ഞു യെറുശലമിലെക്ക പുറപ്പെട്ടു
പൊയിട്ട അവിടെ ൟ സംഗതികളെ കുറിച്ച എന്റെ മുമ്പാക വി</lg><lg n="൧൦">സ്തരിക്കപ്പെടുവാൻ നിനക്ക മനസ്സുണ്ടൊ✱ അപ്പൊൾ പൗലുസ പറഞ്ഞു
ഞാൻ കൈസറിന്റെ ന്യായാസനത്തിന്റെ മുമ്പാകെ നില്ക്കുന്നു
അവിടെ ഞാൻ വിസ്തരിക്കപ്പെടെണ്ടിയവനാകുന്നു ഞാൻ യെഹൂദ
ന്മാൎക്ക ഒരു അന്യായത്തെയും ചെയ്തിട്ടില്ല എന്നുള്ള പ്രകാരം നീ ന</lg><lg n="൧൧">ല്ലവണ്ണം അറിയുന്നുവല്ലൊ✱ എന്തുകൊണ്ടെന്നാൽ ഞാൻ അന്യായം
ചെയ്യുന്നു എങ്കിലും മരണത്തിന്ന യൊഗ്യമായിവല്ലതിനെയും ചെയ്തി
ട്ടുണ്ടെങ്കിലും മരിപ്പാൻ ഞാൻ അനുസരിക്കാതെ ഇരിക്കുന്നില്ല ഇവർ
എന്നെ ചുമത്തുന്ന കാൎയ്യങ്ങളിൽ ഒന്നും തന്നെ ഇല്ല എന്നവരികിൽ
ഒരുത്തന്നും എന്നെ അവൎക്ക എല്പിപ്പാൻ കഴികയില്ല ഞാൻ കൈ</lg><lg n="൧൨">സറിലെക്ക അപെക്ഷിക്കുന്നു✱ അപ്പൊൾ ഫെസ്തുസ താൻ ആലൊ
ചനസഭയൊടു സംസാരിച്ചിട്ട നീ കൈസറിങ്കലെക്ക അപെക്ഷിച്ചി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/366&oldid=177270" എന്ന താളിൽനിന്ന് ശേഖരിച്ചത്