താൾ:GaXXXIV1.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൭ അ ൨൫

<lg n="">തെയും വീഞ്ഞിനെ പാനം ചെയ്യാതെയും വന്നു അവന്ന ഒരു പി</lg><lg n="൩൪">ശാചുണ്ടെന്നും നിങ്ങൾ പറയുന്നു✱ മനുഷ്യന്റെ പുത്രൻ ഭക്ഷി
ക്കയും പാനം ചെയ്കയും ചെയ്തുകൊണ്ട വന്നു കണ്ടാലും ഭൊജനപ്രി
യനായി മദ്യപനായി ചുങ്കക്കാരുടെയും പാപികളുടെയും സ്നെഹി</lg><lg n="൩൫">തനായുള്ളാരു മനുഷ്യൻ എന്നും നിങ്ങൾ പറയുന്നു✱ എന്നാലും
ജ്ഞാനം തന്റെ സകല മക്കളാലും നീതിയാക്കപ്പെടുന്നതാകുന്നു✱</lg>

<lg n="൩൬"> പിന്നെ പറിശെന്മാരിൽ ഒരുത്തൻ അവൻ തന്നൊടു കൂടി ഭ
ക്ഷിക്കെണമെന്ന അവനൊട അപെക്ഷിച്ചു അവൻ ആ പറിശെ
ന്റെ ഭവനത്തിലെക്ക ചെന്ന ഭക്ഷണത്തിന്നിരിക്കയും ചെയ്തു✱</lg><lg n="൩൭"> എന്നാറെ കണ്ടാലും ആ നഗരത്തിൽ പാപിയായിരുന്ന ഒരു സ്ത്രീ
യെശു ആ പറിശന്റെ ഭവനത്തിൽ ഭക്ഷണത്തിന്നിരിക്കുന്നു എ
ന്ന അറിഞ്ഞാറെ അവൾ ഒരു വെളുത്ത കൽഭരണി പരിമള</lg><lg n="൩൮">ത്തൈലത്തെ കൊണ്ടുവന്നു✱ പിറകിൽ അവന്റെ കാല്ക്കൽ ക
രഞ്ഞുകൊണ്ട നിന്ന അവന്റെ പാദങ്ങളെ കണ്ണുനീരുകൾ കൊണ്ട
നനെച്ച തുടങ്ങുകയും തന്റെ തലമുടികൊണ്ട തുടെക്കയും അവ
ന്റെ പാദങ്ങളെ ചുംബനം ചെയ്കയും പരിമളത്തൈലം കൊണ്ട</lg><lg n="൩൯"> തെക്കയും ചെയ്തു✱ എന്നാൽ അവനെ വിളിച്ചിട്ടുള്ള പറിശൻ ക
ണ്ടാറെ അവൻ തന്റെ ഉളളിൽ തന്നെ പറഞ്ഞു ഇവൻ ഒരു ദി
ൎഘദൎശിയായിരുന്നു എങ്കിൽ തന്നെ തൊടുന്ന സ്ത്രീ ആരെന്നും എതു
പ്രകാരമുളളവളെന്നും അവൻ അറിയുമായിരുന്നു എന്തുകൊ</lg><lg n="൪൦">ണ്ടെന്നാൽ അവൾ ഒരു പാപിയാകുന്നു✱ എന്നാറെ യെശു ഉത്ത
രമായിട്ട അവനൊട പറഞ്ഞു ശിമൊനെ എനിക്ക നിന്നൊട ഒന്ന</lg><lg n="൪൧"> പറവാനുണ്ട ഗുരൊ പറഞ്ഞാലും എന്ന അവനും പറഞ്ഞു✱ കടം
കൊടുത്ത ഒരുത്തന്ന കടം പെട്ടവർ രണ്ടാളുകൾ ഉണ്ടായിരുന്നു ഒ
രുത്തൻ വെളളിക്കാശ അഞ്ഞൂറും മറ്റവൻ അമ്പതും കൊടുപ്പാനു</lg><lg n="൪൨">ണ്ടായിരുന്നു✱ എന്നാറെ വീട്ടുവാൻ അവൎക്ക ഒന്നുമില്ലായ്ക കൊ
ണ്ട അവൻ ഇരിവൎക്കും ഇളെച്ചുകൊടുത്തു അതുകൊണ്ട അവരിൽ എ</lg><lg n="൪൩">വൻ അവനെ അധികമായി സ്നെഹിക്കും എന്നൊട പറക✱ ശി
മൊൻ ഉത്തരമായിട്ട പറഞ്ഞു. അവൻ ആൎക്ക അധികം ഇളച്ചു
കൊടുത്തുവൊ അവൻ എന്ന ഞാൻ ഊഹിക്കുന്നു അപ്പൊൾ അ</lg><lg n="൪൪"> അവൻ അവനൊട പറഞ്ഞു നീ നെരായിട്ട നിശ്ചയിച്ചു✱ പിന്നെ
അവൻ ആ സ്ത്രീയുടെ അടുക്കലെക്ക തിരിഞ്ഞ ശിമൊനൊട പറഞ്ഞു
നീ ൟ സ്ത്രീയെ കാണുന്നുവൊ ഞാൻ നിന്റെ വീട്ടിലെക്ക പ്രവെ
ശിച്ചു നീ എന്റെ പാദങ്ങൾക്ക വെള്ളത്തെ തന്നില്ല ഇവൾ കണ്ണു
നീരുകൾകൊണ്ട എന്റെ പാദങ്ങളെ നനെക്കയും തന്റെ തലമു</lg><lg n="൪൫">ടി കൊണ്ടു തുടെക്കയും ചെയ്തു താനും✱ നീ എനിക്ക ചുംബനത്തെ
തന്നില്ല ഇവൾ ഞാൻ അകത്ത പ്രവെശിച്ച മുതൽ എന്റെ പാ</lg><lg n="൪൬">ദങ്ങളെ എടവിടാതെ ചുംബനം ചെയ്തു താനും✱ നീ എണ്ണകൊണ്ട
എന്റെ തലയെ തെച്ചിട്ടില്ല എന്നാൽ ഇവൾ പരിമള തൈലം</lg>


D

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/175&oldid=177079" എന്ന താളിൽനിന്ന് ശേഖരിച്ചത്