ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-38-
(ഖ) തമിഴിലെ വൃത്തബീജം.
സംസ്കൃതത്തിൽ ഉള്ളതുപോലെ മാത്രാനിയമമൊ ഗുരുലഘു നിയമമൊ അക്ഷരനിയമമൊ തമിഴിൽ ഇല്ല. വൃത്തത്തിനു മൂലമായിട്ട് 'അശൈ' എന്ന പാരിഭാഷിക ശബ്ദം കൊണ്ടു കുറിക്കുന്ന ഒരു പ്രത്യേകരീതിയാണു സ്വീകരിച്ചിട്ടുള്ളത്. 'അശൈ' രണ്ടുവിധത്തിലുണ്ട്,- നേരശൈ എന്നും നിരൈയശൈ എന്നും. ഹ്രസ്വമോ ദീൎഗ്ഘമോ ആയ ഒരു സ്വരം വ്യഞ്ജനത്തോടു ചേൎന്നോ ചേരാതെകണ്ടോ വരുമ്പോൾ അതിന്നു 'നേരശൈ' എന്നു പേർ.
ഉം:- 1 ആ, 2 ഴി, 3 കൊൾ, 4 വാൻ,
വ്യഞ്ജനത്തോടുകൂടിയൊ കൂടാതെകണ്ടോ ഉള്ള രണ്ടു സ്വരം-രണ്ടും ഹ്രസ്വമായിട്ടും അല്ലെങ്കിൽ ഒന്നു ഹ്രസ്വവും ഒന്നു ദീൎഗ്ഘവും ആയിട്ടും വരാം-അങ്ങനെ രണ്ടു സ്വരം സമുദാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |