ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-120-
യും സ്വരത്തിന്റേയും മാത്രം അധികാരസീമയിൽപെട്ടതാണ്.
ആ ആ_വന്നേരി_നാട്ടിൽവ_ടക്കുന്തലക്കൽ ഇവിടെ ആദി കാലത്തിൽ പാടുമ്പോൾ 'നാ' നാലു മാത്രയായ കാക പാദമാവും 'ന്ത' പ്ലതമാവും. മറ്റു രണ്ടു കാലത്തിലും 'നാ' ദീ ൎഗ്ഘവും ,'ന്ത' ഹ്രസ്വവും ആയി ഗണസ്വഭാവത്തിനു് അനുസരിച്ചു തന്നെ ഉച്ചരിക്കപ്പെടുന്നു
ഈ വിവരണത്തിൽ നിന്നു അക്ഷരാത്മകങ്ങളായ ലഘുഗുരുക്കളിൽ താളമാത്രകൾ എല്ലാം ഒതുങ്ങുന്നതല്ലെന്നു അറിയാറായല്ലൊ.കാൽമാത്ര, അരമാത്ര, ഒന്നു മുതൽ നാലുവരെ മാത്രകൾ__അതായതു അനുദ്രുതം,ദ്രുതം,ലഘു, ഗുരു, പ്ലുതം, കാകപാദം എന്നീ സംജ്ഞകളെക്കൊണ്ടു കുറിക്കുന്ന കാലപരിമാണങ്ങൾ ഒക്കെ താളത്തിന്റെ അംഗങ്ങളായി ഗണിക്കപ്പെട്ടിരിക്കുന്നു. താളത്തോടു കൂടാത്ത ഗീതത്തിനു പ്രകാശവുമില്ല.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |