ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-121-
'ഗീതം വാദ്യഞ്ച നൃത്തഞ്ച താളഹീനം നരാജതെ'.
അതു തന്നെയാണു ഗാനരൂപങ്ങളായ ഭാഷാവൃത്തങ്ങളുടെ പരിഗണനയിൽ താളമാനങ്ങൾക്കു് പ്രാമാണ്യം കൊടുക്കണമെന്നു പറവാൻ കാരണം. ഈ മതം ഭാഷാവൃത്തങ്ങളുടെ ദശാപരിണാമങ്ങൾ അനുവദിക്കുകയുംഅനുസരിക്കുകയുംചെയ്യുന്നുണ്ടോ എന്ന് ഒ
ന്നു പൎയ്യാലോചിക്കുക.
XXI. ദശാപരിണാമങ്ങൾ:-
(ക) സാമാന്യവിവരണം.
പരിണാമശബ്ദത്തിനു വികാരം, പ്രകൃതിയുടെ അന്യഥാഭാവം എന്നാണ് അൎത്ഥം. ഈ മാററം-ഈ അസ്ഥിംത-തന്നെയാണു പ്രകൃതിയുടെ ജീവൻ. എന്നാൽ ഈ അസ്ഥിംത കൊണ്ടു വരുന്ന മാററങ്ങൾക്കു് ഒരു ക്രമമുണ്ടു് ആ ക്രമത്തിന് ഒരു സ്ഥിരതയുമുണ്ടു്. അതു കൊണ്ടാണു പ്രപഞ്ചത്തിന്റെ നാനാത്വത്തിൽ ഏകത്വമുണ്ടെന്നു പറയുന്നതു്. പ്രകൃതിയുടെ പരിണാമദശകളെ നിയന്ത്രണം ചെയ്യു 16 *
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |