താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-4-

ആശാസ്യമായ ഒരു മാന്യസ്ഥാനം ലഭിക്കുവാനുള്ള വഴി തെളിഞ്ഞു കാണാവുന്നതാണു. ഭാഷാവൃത്തങ്ങളിൽ ഖണ്ഡകൃതികൾ രചിക്കുവാൻ, ആൎ‌യ്യച്ഛന്ദസ്സുകളിൽ. അതായതു സംസ്കൃത വൃത്തങ്ങളിൽ കിടന്നു തഴകി തഴമ്പു വീണിട്ടുള്ള മഹാകവികളെ പ്പോലും പ്രേരിപ്പിക്കുന്നതു സാഹിത്യലോകത്തിൽ തന്നെത്താനറിയാതെ വന്നുചേരുന്ന രുചിഭേദത്തോട് ഇണങ്ങിച്ചേരുവാനുള്ള ഒരു വാസനാവിശേഷമാണെന്നുള്ളതിനു സംശയമില്ല. സാഹിത്യ ലോകത്തിനു ഭാഷാവൃത്തങ്ങളിൽ അഭിരുചി വൎദ്ധിച്ചാണു വരുന്നതെന്ന കാൎ‌യ്യവും നിസ്സംയമാണു. ഈ ഘട്ടത്തിൽ-ഭാഷാവൃത്തങ്ങളുടെ ഭാവി ശുഭോദൎക്കമായി കാണുന്ന ഈ അവസരത്തിൽ- അവയുടെ ഈ നവീകരണദശയിൽ, കൈരളിയുടെ പ്രത്യേക സ്വത്തെന്ന്-സ്വയാൎജ്ജിതമെന്ന് അഭിമാനിക്കാവുന്ന ആവകവൃത്തങ്ങളെപ്പറ്റി കൂലങ്കഷമായൊരറിവു സമ്പാദിക്കുവാനുള്ള ശ്രമം കാലോചിതമായിരിക്കും; ശ്രമം ഫലവത്തായാൽ ഉപകാരപ്രദ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)