ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-3-
ഈരേഴു വീടുകൾ തീൎത്തിതു തച്ചൻ ചേരും വിഭവങ്ങളൊക്കെയൊരുക്കി കൂടിക്കളിപ്പിനെന്നായിക്കൊടുത്തു, കൂടേണ്ടകാലമടുക്കുംവരെക്കും നൂറ്റീടുവാനൊരുചക്രവും നൾകി നൂറ്റുമറയിൽ മറഞ്ഞിതു തച്ചൻ. അച്ചന്റെ സൂത്രങ്ങൾ ഞാനറിയും പെണ്ണേ! അച്ചനുള്ളേടവും ഞാനറിയും, നിന്റെ മറിമായമെന്നോടുവേണ്ടെടി നിന്റെ വലകളും വേണ്ടെനിക്ക്. ഓങ്കാരക്കൂട്ടിലൊളിച്ചോരു തച്ചൻ എങ്കാരമെല്ലാമകറ്റീടവേണം.
----------------
1. അവതാരിക:-പ്രയോജനം.
നമ്മുടെ ഭാഷാസാഹിത്യത്തിന്റെ ദശാപരിണാമത്തിൽ പ്രത്യേകം
ചില സാഹിത്യ പദ്ധതികൾക്കു പ്രാധാന്യവും പ്രാമാണ്യവും സിദ്ധിച്ചിട്ടുള്ള കാലമാണിപ്പോൾ. അങ്ങനെയുള്ള പദ്ധതികളിൽ
ദ്രാവിഡവൃത്തങ്ങൾക്ക്
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |