താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-96-

                     (മിശ്രനട)
     2.       ഉത്താന-പാദനാം-ഭൂപാല-നും തന്റെ
             ചിത്തത്തി-നൊത്തസു-രുചിയാം-ഭാൎ‌യ്യയും
   
                     (ത്രിശ്രനട)
     3.       പ'ല്ലുവന്നില്ല-ചൊ'ല്ലുവന്നില്ല
             ന'മ്മുടെ-ഉണ്ണിക്കൃ'ഷ്ണനു

എന്നു മൂന്നു കാലത്തിൽ മുറുകി വലിപ്പാനും ഉള്ള കൈകൾ തോണീക്കാരും തോണികളിയിൽ വിനോദിക്കുന്നവരും സമ്പാദിച്ചു വെച്ചിട്ടുണ്ട്. 'അച്യുതൻ പച്ചമുകിൽവൎണ്ണൻ' എന്ന ഉദാഹരണത്തിൽ 'തൻ-ച്ച' ഈ അക്ഷരങ്ങളെ സ്വരിച്ചു പ്ലുതമായി താളത്തിൽ പാടി നീട്ടി കനം വലിക്കുവാൻ വേണ്ട കാലവിളംബം സമ്പാദിച്ചിരിക്കുന്നതു പ്രത്യേകം ശ്രദ്ധേയമാണു. അക്ഷരസംഖ്യാതമായ വൃത്തനിബന്ധനത്തിൽ പെടാതിരിക്കുവാൻ സ്വരാജ്യഭാഷാഭരണം അംഗീകരിച്ചിട്ടുള്ള ഈ നയം ഗാനസാധാരണമാണു. താളങ്ങൾക്കും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)