ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-95-
കൊച്ചുകൃഷ്ണനുണ്ണി-പിറന്നാൻ ധിത്താരകതൈത
എന്ന് ഓടിത്ത വിളിച്ചു കനം വലിക്കുവാനും,
(ത്രിശ്രനട) ക'ണ്ണെനെന്നൊരു-പൈ'തലുണ്ടുപോൽ അ'മ്പാടിയിൽ-വളരുന്നു പല്ലു വന്നില്ല-ചൊ'ല്ലുവന്നില്ല ന'മ്മുടെ-ഉണ്ണിക്കൃ'ഷ്ണനു
എന്ന കനമൊന്നു കുറക്കുവാനും,
(മിശ്രനട) തണ്ടാരിൽമാത് കൊ-ണ്ടാടിനടക്കുന്ന കണ്ടാലഴകുള്ള-പൈങ്കിളിയെ
എന്ന് ഇളകി താഴ്ത്തി വലിക്കുവാനും
(ത്രിശ്രനട)
1. കന്യേ-കതിൎമണിയെ-കല്പകപൂവ്വേ നിയ്യു'ണ്ടാ-എന്നുടയ'-മാരനെക്ക'ണ്ടു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |