Jump to content

താൾ:Communist Manifesto (ml).djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മ്മാണം വഴി നടപ്പാക്കമമെന്നതാണു് അവരുടെ അടിയന്തിരാവശ്യം. 1866-ൽ കൂടിയ ഇന്റർനാഷണലിന്റെ ജനീവാകോൺഗ്രസ്സും വീണ്ടും 1889-ലെ പാരീസ് തൊഴിലാളികോൺഗ്രസ്സും ഈ ആവശ്യം പ്രഖ്യാപിച്ചിട്ടുള്ളതാണ്. എല്ലാം രാജ്യങ്ങളിലേയും തൊഴിലാളികൾ ഇന്ന് ഏകോപിച്ചിരിക്കുന്നുവെന്ന അനിഷേധ്യയാഥാർത്ഥ്യത്തിന്റെ നേർക്കു് ഇന്നത്തെ ഈ കാഴ്ച മുതലാളികളുടേയും ഭൂവുടമകളുടേയും കണ്ണുതുറപ്പിക്കുന്നതാണ്.

സ്വന്തം കണ്ണുകൊണ്ടുതന്നെ ഈ കാഴ്ച കാണാൻ മാർക്സുകൂടി എന്നോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ!


ലണ്ടൻ,
മേയ് 1, 1890
എഫ്.എംഗൽസ്
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/70&oldid=157929" എന്ന താളിൽനിന്ന് ശേഖരിച്ചത്