താൾ:Communist Manifesto (ml).djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ത്രപ്രധാനമായ ഒരു രേഖയായിത്തീർന്നിട്ടുണ്ടു്. അതിനെ മാറ്റാൻ ഞങ്ങൾക്കു് ഇനിമേൽ യാതൊരധികാരവും ഇല്ല. 1847 മുതൽ ഇന്നുവരെയുള്ള വിടവു് നികത്തിക്കൊണ്ടുള്ള മുഖവുരയോടുകൂടിയ ഒരു പതിപ്പു്, ഒരു പക്ഷേ പിന്നീടു് പ്രസിദ്ധീകരിച്ചേക്കാം. ഈ പതിപ്പിൽ അതിനുള്ള സമയം ഞങ്ങൾക്കു് ലഭിച്ചില്ല. അത്ര അപ്രതീക്ഷിതമായിരുന്നു അതു്.

ലണ്ടൻ, ജൂൺ 24, 1872 കാൾ മാർക്സ്,
ഫെഡറിക്ക് എംഗൽസു്
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/51&oldid=157908" എന്ന താളിൽനിന്ന് ശേഖരിച്ചത്