താൾ:CiXIV68c.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 85 —

ഉ-ം. (കൺ) 'കണ്ടു,' (ചാ) 'ചത്തു,' (വാ) 'വന്നു,' 'വെന്തു,'
'നൊന്തു.' (നില്ക്കു) 'നിന്നു,' (എഴുന്നീല്ക്കു) 'എഴുന്നീറ്റു.' (പുകു)
'പുക്കു,' (മികു) 'മിക്കു,' (തകു) 'തക്കു.'

125. ത്രിപുരുഷന്മാരെ ഭൂതകാലത്തിൽ എങ്ങനെ പറയുന്നു?

അബലം.
ലിംഗം. പ്ര: പു: മ: പു: ഉ: പു:
ഏകവചനം. പു: കണ്ടാൻ. കണ്ടായ. കണ്ടേൻ.
സ്ത്രീ: കണ്ടാൾ.
ന: കണ്ടതു.
ബലം.
ലിംഗം. പ്ര: പു: മ: പു: ഉ: പു:
ബഹുവചനം. പു: കണ്ടാർ. കണ്ടീർ. കണ്ടൊം (?)
സ്ത്രീ:
ന: കണ്ടവ.

ഇതു പാട്ടിൽ മാത്രം നടപ്പു; ഇപ്പൊളുള്ളവർ എ
ല്ലാ പുരുഷലിംഗവചനങ്ങൾക്കും 'കണ്ടു,' പോ
യി, എന്നിങ്ങനെ പറയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/93&oldid=181328" എന്ന താളിൽനിന്ന് ശേഖരിച്ചത്