ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 265 —
സഹായക്രിയകൾ | ഏതിനെ ആശ്ര യിക്കുന്നു |
പ്രയോഗം താഴെ പറയുന്നവറ്റിന്നു |
ദൃഷ്ടാന്തം |
1. ഇരിക്ക |
ഭൂതക്രി: ന്യൂനം |
1. അസംപൂൎണ്ണഭൂതം 2. കൎമ്മത്തിൽക്രിയ |
പാൎത്തിരിക്കുന്നു അയച്ചിരുന്നു |
2. ഉണ്ടു, ഉള്ള, ഉള്ളു |
വൎത്തമാനക്രി: ന്യൂനം ഭൂതക്രി: ന്യൂനം+ഇട്ടു ഭാവിക്രി: ന്യൂനം |
ന്യസ്തവൎത്തമാനം അസമ്പൂൎണ്ണഭൂതം ബാദ്ധ്യത |
വരുന്നുണ്ടു കണ്ടിട്ടുണ്ടു വരുവാനുള്ള |
3. ഇടുക |
ഭൂതക്രി: ന്യൂനം |
1. നിരൎത്ഥം 2. അസംപൂൎണ്ണഭൂതം |
പോയിടുന്നു വന്നിട്ടുണ്ടു |
4. ചെയ്ക |
ഭാവരൂപം |
ക്രിയകളുടെ തുടൎച്ച |
എടുക്കയും വെക്കയും ചെയ്യുന്നു |