താൾ:CiXIV68b-1.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 111 —

സഹായക്രിയകൾ ഏതിനെ ആശ്ര
യിക്കുന്നു
പ്രയോഗം
താഴെ പറയുന്നവറ്റിന്നു
ദൃഷ്ടാന്തം
1. ഇരിക്ക

ഭൂതക്രി: ന്യൂനം

1. അസംപൂൎണ്ണഭൂതം
2. കൎമ്മത്തിൽക്രിയ
പാൎത്തിരിക്കുന്നു
അയച്ചിരുന്നു
2. ഉണ്ടു, ഉള്ള, ഉള്ളു


വൎത്തമാനക്രി: ന്യൂനം
ഭൂതക്രി: ന്യൂനം+ഇട്ടു
ഭാവിക്രി: ന്യൂനം
ന്യസ്തവൎത്തമാനം
അസമ്പൂൎണ്ണഭൂതം
ബാദ്ധ്യത
വരുന്നുണ്ടു
കണ്ടിട്ടുണ്ടു
വരുവാനുള്ള
3. ഇടുക

ഭൂതക്രി: ന്യൂനം

1. നിരൎത്ഥം
2. അസംപൂൎണ്ണഭൂതം
പോയിടുന്നു
വന്നിട്ടുണ്ടു
4. ചെയ്ക

ഭാവരൂപം

ക്രിയകളുടെ തുടൎച്ച

എടുക്കയും വെക്കയും
ചെയ്യുന്നു


10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/115&oldid=183918" എന്ന താളിൽനിന്ന് ശേഖരിച്ചത്