താൾ:CiXIV68b-1.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 112 —

സഹായക്രിയകൾ ഏതിനെ ആശ്ര
യിക്കുന്നു
പ്രയോഗം
താഴെ പറയുന്നവറ്റിന്നു
ദൃഷ്ടാന്തം
5. പെടുക

ഭാവരൂപം

കൎമ്മത്തിൽ ക്രിയ

കൊല്ല (=കൊൽക) പ്പെ
ടുന്നു.
6. വല്ലാ

ഭാവരൂപം

അനിഷ്ടം, വിരോധം

ചൊൽകവല്ലേൻ, പറ
കൊല്ല
7. കൂടുക ഭൂതക്രി: ന്യൂനം കഴിവു അതുവായിച്ചു കൂടുന്നു.
8. ഇല്ല


വൎത്തമാനക്രി: ന്യൂനം

ഭൂതക്രി: ന്യൂനം.
ന്യസ്തവൎത്തമാനനി
ഷേധം
ഭൂതനിഷേധം
വരുന്നില്ല

വന്നില്ല

മേൽപറഞ്ഞവറ്റിന്നു പ്രധാനക്രിയക്കുള്ള ആഖ്യകൾ അല്ല, ഭിന്നാഖ്യകൾ ഉണ്ടായിരുന്നാൽ അവ സഹായക്രി
യകൾ അല്ല. ഇങ്ങിനെ തന്നെ 'ഉള്ള' 'ഇല്ലാത്ത' എന്നവ ഭാവിക്രിയാന്യൂനങ്ങളോടു കൎത്തൃപ്രയോഗത്തിൽ വന്നാൽ
അവ സഹായക്രിയകൾ അല്ല; പ്രധാനക്രിയകൾ തന്നെ.
ഉ-ം. 'നീ പറവാനുള്ള വാക്കുകൾ' ഇതിൽ "പറവാൻ" എന്നുള്ള പ്രധാനക്രിയക്കു "നീ" എന്നതു ആഖ്യ; 'ഉള്ള'
എന്നതിന്നു 'നീ' അല്ല, 'വാക്കുകൾ' ആഖ്യ ആയതുകൊണ്ടു 'ഉള്ള' എന്നതു ഇവിടെ സഹായക്രിയയല്ല, പ്രധാനക്രിയ
തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/116&oldid=183919" എന്ന താളിൽനിന്ന് ശേഖരിച്ചത്