താൾ:CiXIV68ab.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

—ഇരിപത്തൊരായിരത്തറന്നൂറു-ത-സ.)

§൧൫൧. ഉയൎന്നസംഖ്യകളെചെൎക്കുന്നതിൻ്റെചിലഉദാഹരണ
ങ്ങളെചൊല്ലുന്നു——മുന്നൂറ്റിന്മെൽമുപ്പത്തൊമ്പതു(൩൩൯)സഹസ്ര
ത്തിൽപുറംഅറന്നൂറശ്വങ്ങൾ(കെ.രാ)നാലായിരത്തിൽപുറംതൊ
ള്ളായിരം-എണ്ണായിരത്തിൽപരംതൊള്ളായിരത്തെണ്പത്തുനാ
ലു(൮൯൮൪. മ- ഭാ.)പതിനായിരത്തറുനൂറ്റിന്നുത്തരംഅറുപത്തു
നാലു(൧൦൬൬൪)ലക്ഷത്തിൽപരംനൂറ്റിരുപതു-(൧൦൦൧൨൦)-മു
പ്പത്തിരികോടി(കെ-രാ) ഒമ്പതുകൊടിക്കുമെൽഐമ്പത്തൊ
ന്നുലക്ഷംയൊജന(ഭാഗ. ൯൫൧൦൦൦൦൦)നൂറുകൊടിസഹസ്രത്തി
ൽഏറയുന്നാലുലക്ഷത്തറുപതിനായിരം(൧൧൦൦൦൪൬൦൦൦൦)-
പതിനൊരായിരത്തുനൂറുകൊടിക്കധിപൻ(കെ.രാ)നാലുകൊടി
യിൽപുറം ൨൰൬൱൲൩൰൪൲൫൱൰൨(ക.സ.=൪൨൬൩൪൫൧൨)

§൧൫൨. ഏറ—പുറം—പരം—മുതലായവചെൎക്കുന്നതുപൊലെ
കുറയഎന്നവാക്കും നടക്കുന്നു.(പത്തുകുറയ൪൦൦ തണ്ടു= ൩൯൦ അ
രകുറയഇരുപതുതീയ്യതി- ത. സ-).

§൧൫൩. ചില്ക്കണക്കു- ഏകാരത്താലെചെൎത്തുവരുന്നു-(ഒന്നെകാ
ൽ-ആറെമുക്കാൽ) എങ്കിലുഒന്നര-എഴരഇത്യാദികളുംസരി-
പിന്നെപത്തിൽച്ചില്വാനംനൂറ്റിച്ചില്വാനംഎന്നാകുന്നു—

§൧൫൪. ചില്ക്കണക്കു-പാതി (പകുതി) അര-അൎദ്ധം(꠱.൴)- കാൽ
പാദാംശം-ചതുരംശം(꠰.൳)- മുക്കാൽ ꠲ (൵)- അരക്കാൽ- ൷
(അഷ്ടമാംശം,എട്ടാലൊന്നു)വീശം-മാകാണി(൧/൧൬)അരവീശം(൧/൩൨) മാ(1/൨൦)-
അരമ(൧/൪൦)-ഇരുമാ (൧/൧൦) നാലുമാ(൧/൫) കാണി(൧/൮൦) അരക്കാ
ണി(൧/൧൬൦) മുന്തിരി(൧/൩൨൦) ഇലി൧/൨൧൬൦൦ (ത. സ.)പിന്നെ ഷഷ്ഠാം
ശം-ഷൾ‌്ഭാഗം (൧/൬)

§൧൫൫. ചില്ക്കണക്കിന്റെവെറെവിധം- തൃതീയയുടെഅനുഭ
വത്താൽതന്നെ-(ഉം- അതിൽപതിനാറാലൊന്നു൧/൧൬) ഇരിപ
താലൊന്നു(ത. സ.) ഇത്യാദി- പിന്നെഒരുവിധംപഞ്ചമിയുടെ
അനുഭവം(ദ്വാദശാൽ.ഒന്നു- വ്യ- മാ) അഞ്ചിൽഇറങ്ങിയ-

6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/93&oldid=191504" എന്ന താളിൽനിന്ന് ശേഖരിച്ചത്