താൾ:CiXIV68ab.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

രണ്ടു(൨/൫ എട്ടുമാ) - നാലിൽഇറങ്ങിയപത്തു(൧൦/൪=ചതുരംശങ്ങൾ
പത്തു) ത. സ. — ഒടുക്കംകാലിന്നുനാലൊന്ന്എന്നും(കെ. രാ-​ൈ
വശ- വ്യ- മ-)ഷഷ്ഠാംശത്തിന്നുആറൊന്ന്എന്നുംചൊല്ലുന്നു(ത.
സ.) രാശ്യഷ്ടമാംശംഎന്തെന്നാൽ രാശിയിൽഎട്ടൊന്നു-ഇങ്ങ
നെവൃത്തത്തിൽആറൊന്നിൻ്റെജ്യാവ്എന്നുംമറ്റുംചൊല്ലു
ന്നു(ത.സ.)-

§൧൫൬. ഹരണസംഖ്യകൾ ആവിത്- ഒരൊന്നു-ൟരണ്ടു-മു
മൂന്നു- നന്നാലു- അയ്യഞ്ചു- പതുപ്പത്തു- പപ്പാതി- ഇത്യാദി-- അ
ല്ലായ്കിൽവീതംഎന്നതുചെൎക്കാം ഇരുപതുവീതംപണം- ഇരുപതീ
തുപണംഎന്നിങ്ങിനെ(കൈരണ്ടിന്മെലുംപതിനൊന്നീതുമൎമ്മംഉ
ണ്ടു-മ-മ- ഇവഒക്കകഴഞ്ചീതുകൊണ്ടു- മ- മ.)- അതുപൊലെകണ്ടു
എന്നതുംപ്രയൊഗിപ്പൂ(ഇവകഴഞ്ചിരണ്ടു കണ്ടുകൂട്ടുക- വൈ.ശ.). പിന്നെകൊണ്ടുഎന്നതു(അത്ഉരികൊണ്ടുസെവിക്ക-വൈ-ശ.)
- ഒടുക്കംഇച്ചഎന്നഒരുപ്രത്യയംനടപ്പാകുന്നു-(നൂറിച്ചനെല്ലു-
പത്തിച്ചനാഴിച്ചയരി-ഇടങ്ങാഴിച്ച -മൂഴക്കിച്ച-അസാരിച്ചഎ
ന്നു തുടങ്ങിയുള്ളവ)-ഉ-ം. എത്രകളഞ്ഞുഅത്രച്ചവരി-ത-സ-ഇവ
ഒരൊന്നുഉഴക്കിച്ചകൊൾ്ക-വൈ- ശ-)-

§൧൫൭. ഗുണനസംഖ്യകൾആവിതു-ൟരാറു = ൧൨, മൂവെഴു=
൨൧,മുതലായവ-ഇറ്റുപ്രത്യയവുംനടക്കുന്നു-(§൧൨൮-പതിറ്റു
രണ്ടു- ൨൦. പതിറ്റടി-മുപ്പതിറ്റാൾ്ക്കൊ)-പിന്നെപത്തിൽപെ
രുക്കിയപത്തു- ൧൦൦(മ. ഭാ.) ൨൧൮൭൦കരികൾവെണംമുമ്മട
ങ്ങതിൽഅശ്വവുംകാലാളുംഅഞ്ചുമടങ്ങു(മ.ഭാ.)പതിന്മടങ്ങി
ച്ചു- നാന്മടങ്ങു(തസ.) എത്രാവൃത്തി-പത്താവൃത്തി(ത.സ.)മുന്നൂ
റുവട്ടം(കെ-രാ.)

§൧൫൮. പിന്നെക്രിയാവിശെഷണങ്ങൾ ഒരിക്കൽ,ഒരുപ്രാ
വശ്യം- പത്തുരണ്ടൊരുവട്ടം- മൂവെഴുവട്ടം-ഇരുപത്തൊരുതുട.
(മ. ഭാ-)-രണ്ടു മൂന്നൂടെ(മ.ഭാ.) ആറുരണ്ടെട്ടുംഒന്നുംപടി=൨൧.
നൂറ്റെട്ടുരു-൨ മാത്രയാംവണ്ണംപത്തുരു(വൈ - ച-)

6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/94&oldid=191506" എന്ന താളിൽനിന്ന് ശേഖരിച്ചത്