താൾ:CiXIV68ab.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

മലയായ്മ പ്രത്യയത്തൊടുംകൂടെഭുവിയിൽ(രാ.ച-) ജഗതിയിൽ,വ
യസിയിൽ,നിശിയിങ്കൽ,പ്രത്യുഷസ്സിങ്കൽ,ദിശിയൂടെ(കെ-രാ-)ഇ
ത്യാദികൾകാണ്മാനുണ്ടു—

പ്രതിസംജ്ഞകൾ

§൧൨൦. നാമങ്ങൾ്ക്കപ്രതിയായിചൊല്ലപ്പെടുന്നവപ്രതിജ്ഞകൾത​െ
ന്ന—അവറ്റിൽ അലിംഗങ്ങളായഞാൻ-നീ-താൻ-എന്നീമൂന്നും
പുരുഷപ്രതിസംജ്ഞകൾആകുന്നു—

§൧൨൧. ഞാൻ(യാൻ§൫൧) എന്നതിൻആദെശരൂപംഹ്രസ്വത്താ
ൽജനിക്കുന്നു(യൻ,എൻ)- ബഹുവചനംരണ്ടുവിധംഇങ്ങെപ
ക്ഷത്തെമാത്രംകുറിക്കുന്നഞാങ്ങൾഎന്നതും-മദ്ധ്യമപുരുഷ​െ
നയുംചെൎത്തുചൊല്ലുന്നനാംഎന്നതുംതന്നെ

പ്ര. ഞാൻ- - - - - - ഞാങ്ങൾ,എങ്ങൾ (ന - നാം (നൊം)
മ്മൾ-
വള. എൻ-(എന്നിഷ്ടം)- ഞങ്ങൾ,എങ്ങൾ— നൔ
ദ്വി. എന്നെ - - - - - - ഞങ്ങളെ, എ- - - നമ്മെ
ച. എനിക്ക- - - -
(ഇനിക്ക,എനക്ക)
ഞങ്ങൾ്ക്കു- - - - - നമുക്കു
(നമക്കു)
പ. എന്നിൽനിന്നു-
(എങ്കന്നു-൮.ന.കീ)
ഞങ്ങളിൽനിന്നു— നമ്മിൽനിന്നു
ഷ. എൻ്റെ (എന്നു​െ
ട)-
ഞങ്ങളുടെ(എങ്ങ
ടെ)
നമ്മുടെ(നൊമ്പടെ)
സ. എന്നിൽ-,എങ്കൽ-
എന്മെൽ-
ഞങ്ങളിൽ,നമ്മളി-
നമ്മിൽ

എനിക്കുഎന്നപൊലെചൊനകർ നുവകയിലുംദീനിക്കു,സുല്ത്താ
നിക്കുഎന്നുംമറ്റുംചൊല്ലുന്നു(ഠിപ്പു)

§൧൨൨. മദ്ധ്യമപുരുഷൻ്റെപ്രതിസംജ്ഞ-

പ്ര. നീ(പണ്ടു യീ)- - - - നീങ്ങൾ,നിങ്ങൾ—
വള. നിൻ(നിന്നനുജൻ)- നിങ്ങൾ
ദ്വി. നിന്നെ - - - - - - നിങ്ങളെ -
ച. നിനക്ക,നിണക്കു- നിങ്ങൾക്ക-
ഷ. നിൻ്റെ, നിന്നുടെ- നിങ്ങളുടെ- നിങ്ങടെ-
സ. നിന്നിൽ,നിങ്കൽ- നിങ്ങളിൽ

അതിന്നുസംബൊധനപൊലെ(പു.)എടാ (സ്ത്രീ)എടിഎന്നും ബ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/77&oldid=191474" എന്ന താളിൽനിന്ന് ശേഖരിച്ചത്