താൾ:CiXIV68ab.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

ഹുമാനിച്ചു-എടൊ-എന്നുംചൊല്ലുന്നു-

§൧൨൩. താൻ- - - - താങ്ങൾ,താങ്കൾ,തങ്ങൾ- - - (താം)
വള. തൻ(തൻപിള്ള)- - - തങ്ങൾ - - - - - - - (തൔ)
ച. തനിക്കു-(തനക്കു)- - - തങ്ങൾക്കു - - - - - (തമുക്കു)
ഷ. തൻ്റെ, തന്നുടെ(തന-
തുവക)
(തൻ്റനുജൻ)
തങ്ങളുടെ(തങ്ങടെ)- - (തമ്മുടെ)
സ. തന്നിൽ,തങ്കൽ- - - തങ്ങളിൽ- - - - - - തമ്മിൽ-

§൧൨൪. സംസ്കൃതത്തിൽഅഹം-ത്വം-എന്നതിൻ്റെഷഷ്ഠികൾപാട്ടിൽനട
പ്പാകുന്നു(മമ-മെ — മൽ-തവ-തെ-ത്വൽ)-പിന്നെബഹുവചനംഅ
സ്മൽ(അസ്മജ്ജാതി-അസ്മാതി)-യുഷ്മൽ- തൻ്റെഎന്നതൊസ്വ-സ്വ
ന്ത-ആത്മ-മുതലായവതന്നെ-

§൧൨൫. ഇനിചൂണ്ടിക്കാട്ടുന്നചുട്ടെഴുത്തുകളുംചൊദ്യപ്രതിസംജ്ഞയും
ചൊല്ലെണ്ടതു- അ-ഇ-ഉ -ഈ മൂന്നുംചുട്ടെഴുത്തുകളാകുന്നു- അതിൽ
മൂന്നാമത്അപ്രസിദ്ധം-ചൊദ്യാക്ഷരംആകുന്നതുഎ-എന്നതുഇവ​െ
റ്റനാമങ്ങളൊട്ചെൎപ്പാൻരണ്ടുവഴിഉണ്ടുഹ്രസ്വത്തൊടുവ്യഞ്ജന
ദ്വിത്വം-ദീൎഘത്തൊടുഒറ്റവ്യഞ്ജനം-എന്നുള്ളപ്രകാരംതന്നെ(§൭൩)-
ദീൎഘമാവിത,ആമനുഷ്യൻ-ഈ സ്ത്രീ-ഏവഴി- ഏസമയത്തിങ്കലും(൨൦)-
അതിപ്പൊൾഅധികംഇഷ്ടം-

§൧൨൬. പുരാണനടപ്പാവിത്-അപ്പൊയപെരുമാൾ-അഫ്ഫലങ്ങൾ
(കെ.രാ)ഇമ്മലനാടു(കെ-ഉ.)അക്കണക്കു,ഇഗ്ഗാനം-ഇത്തരം,അന്നെ
രംഅയ്യാൾ-ഇവ്വാൎത്ത,ഇശ്ശാസ്ത്രം- പിന്നെഅപ്രകാരം-ഇക്രൂരത-
എസ്ഥലത്തു,എഫ്ഫലം(കൃ.ഗാ.) വിശെഷാൽ-

അപ്പൊൾ- - - - - ഇപ്പൊൾ- - - - - - എപ്പൊൾ
അത്തിര(അത്ര)- - - ഇത്ര- - - - - - - - - എത്ര-
(സപ്ത)അത്രയിൽ- - - - (തൃ)ഇത്രയാൽ (വള) എത്രത്തൊളം
അവിടെ- - - - - - ഇവിടെ- - - - - - എവിടെ
അവ്വിടം- - - - - - ഇവ്വിടം - - - - - - - എവ്വിടം
അന്നു(അൻറു)- - - ഇന്നു - - - - - - - - എന്നു (എന്നെക്കു)
"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/78&oldid=191476" എന്ന താളിൽനിന്ന് ശേഖരിച്ചത്