താൾ:CiXIV68ab.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

വൎത്തമാനം- (വെണുന്നു)വെണ്ടുന്നു (പാട്ടിൽ)

ഭൂതം - വെണ്ടി- (വെണ്ടീല്ല)

ഭാവി - വെണും (കെ. രാ) വെണം(ചെയ്യവെണം, ചെയ്യെ
ണം - പൊകെണം, പൊണം- വെ- ച-)

൨,ഭാവി- വെണ്ടു (വെണ്ടുവല്ലൊ)

വിനയെച്ചം- വെണ്ടി- കഴിക്കെണ്ടുവാൻ

പെരെച്ചം- വെണുന്ന, വെണ്ടുന്ന- വെണ്ടിയ- വെണ്ടും, വെ
ണ്ടുവ, വെണ്ട-

നടുവി- വെണ്ട (വെണ്ടപ്പെട്ടവർ, വെണ്ടത്തക്ക)

ക്രിയാനാ — വെണ്ടുക(ഗുണിക്കെണ്ടുകയാൽ. ത- സ)

സംഭാവ— വെണ്ടുകിൽ(അറിയെണ്ടിൽ- കൈ- ന)

മറവിന - വെണ്ടാ,വെണ്ട-(വെണ്ടല്ലൊ)

ഭൂതം — വെണ്ടാഞ്ഞു- വെണ്ടാഞ്ഞാൽ-

പെരെ— വെണ്ടാതു— വെണ്ടാത്ത

വിനയെ— വെണ്ടാതെ-

ക്രിയാനാ— വെണ്ടായ്ക(വെണ്ടാഴിക- വൈ.ശാ)

§൩൧൫. (൬)- അരുതു(അരിയതു-൧൭൫) അരുധാതുവിന്റെന
പുംസകംഅത്രെ- ആയതിന്നുമലയാളികൾമറവിനയെസങ്കല്പി
ച്ചതുഇവ്വണ്ണം-

വൎത്ത— അരുതായിന്നു(കൃ-ഗാ.)

ഭൂതം — അരുതാഞ്ഞു

പെരെ - അരുതാത, അരുതാത്ത -

വിന — അരുതാതെ-

ക്രിയാനാ— അരുതായ്ക,- യ്മ- (അരായ്ക– കാണരായ്ക)

സംഭാവ— അരുതാഞ്ഞാൽ-അരുതായ്കിൽ(അരുതാകിൽ)

§൩൧൬. വൽ- ഭാവി- വല്ലും - വല്ലൂ-

(വൎത്ത — വല്ലുന്നൂതു- ഭൂ. വല്ലീല്ല - കൃ- ഗാ.)

ഉ- പു- ഏ- വല്ലെൻ (എങ്ങനെചൊല്ലവല്ലെൻ കൂടും) -

12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/190&oldid=191684" എന്ന താളിൽനിന്ന് ശേഖരിച്ചത്