താൾ:CiXIV68ab.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

തന്നെ(വെളുവെള-കറുകറെ-തുറുതുറെ,തെരു,തെര-വെതു വെത-കി
ലുകില-തെളുതെളതെളികടഞ്ഞു മ.ഭാ. പൊടുപൊടകരക- പരുപര
കുത്തുന്നരൊമങ്ങൾ-കെ- രാ

§൩൧൦. ഇനിഒരൊരൊപ്രയൊഗംനിമിത്തംവാചകകാണ്ഡത്തിൽവിവ
രിച്ചുചൊല്ലെണ്ടുന്നഊനക്രിയകൾപത്തിൻ്റെരൂപത്തെചുരുക്കിപറ
യുന്നു—

§൩൧൧. ഒന്നാമതു-എൻധാതു- വൎത്തമാനംഇല്ല- ഭാവിഎന്നും,എന്മു(എ
ന്മർ-കൃ- ഗാ)ഭൂതം-എന്നു(എന്നാൽഎൻറാൻ- രാ - ച.എന്നാർ) മുൻവി
നയെച്ചം- എന്നു- പിൻവി- എന്മാൻസംഭാവനകൾഎന്നാൽ-ലും-
എങ്കിൽ-ലും-നടുവിനയെച്ചം-എന- അന- എനവെ, അനെപെ
(ഭൂ) എന്ന,എന്നുള്ള - എന്നവൻ, വൾ,തു (ഭാ.)എന്നും- എന്മതു(എൻപതു)

§൩൧൨. (൨) ഉൾ- ഭാവി ഉണ്ടു,ഉള്ളു(ഉള്ളൂതു)പെരെച്ചംഉള്ള(ഒള്ള)-
ഉള്ളവൻ , വൾ, തു-ഉള്ളൊൻ(§൨൩൭)(ദുൎല്ലഭം)ഉളൻ. പു- ഏ(മലയ
ജവാസിതമാറുളൻ- കൃ- ഗാ.) ഉള. ന. ബ.(ത. സ.)

ഭാവനാമം—ഉളവു-ഉളർ-,ഉളൻ-ഉണ്മ-

§൩൧൩.(൩.൪)ഉൾഎന്നതൊടുസമമായ ഇൽ- ആകുഎന്നതൊടു
ഒക്കുന്ന അൽ-ഈ രണ്ടുധാതുക്കളിൽ മറവിനയെശെഷിച്ചുള്ളു-

മൂലരൂപം. ഇല്ലാ, ഇല്ല- ഈല. (ഇല്ലൈ കൃ. ഗാ.) അല്ല,അല്ലാ.(അ​ൈ)
ല്ല
വൎത്ത- ഇല്ലായിന്നു(വ്യ-മാ=നാസ്തി) ഭാവി. അല്ലായും (വ്യാ.പ്ര)
ഭൂതം- ഇല്ലാഞ്ഞു(ഇല്ലയാഞ്ഞു- രാ.ച.) അല്ലാഞ്ഞു-
പെരെച്ചം- ഇല്ലാ- (ന) ഇല്ലാതു- അല്ലാ- ( പു-ബ-അലർ
§൨൮൧.൧)
ഇല്ലാത-(ഇല്ലയാത) ഇല്ലാത്ത അല്ലാത, അല്ലാത്ത.
വിനയെച്ചം- ഇല്ലാതെ(ഇല്ലയാതെ) അല്ലാതെ
ക്രിയാനാമം- ഇല്ലായ്ക- യ്മ- യ്ത്തം- അല്ലായ്ക– യ്മ–
സംഭാവ- ഇല്ലാഞ്ഞാൽ-യ്കിൽ- അല്ലാഞ്ഞാൽ- യ്കിൽ(അല്ല
യായ്കിൽ മ. ഭാ.)
പിൻവിന- ഇല്ലായ്‍വാൻ- അല്ലായ്‍വാൻ-

§൩൧൪. (൫.) വെൺ (വെൾ) ധാതു-

12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/189&oldid=191682" എന്ന താളിൽനിന്ന് ശേഖരിച്ചത്