താൾ:CiXIV68ab.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ലവ. വ്യ-പ്ര.ഇരുന്നൊചിലവ. ത.സ. തക്കൊചിലകൎമ്മം.വില്വ--
എന്നുള്ളതുവിചാരിച്ചാൽഒന്ന്എന്നതുദീൎഘസ്വരമുള്ളതുഎങ്കിലും
സംഖ്യാവാചിയത്രെആകുന്നുഎന്നുസ്പഷ്ടം-

വിധിനടുവിനയെച്ചംമുതലായവ

§൨൩൮. വിധിയാകുന്നതുനിയൊഗരൂപം(തമിഴിൽഏവൽ)-അ
തുമദ്ധ്യമപുരുഷനത്രെപറ്റും- അതിൽഏകവചനത്തിന്നുവെ
റുംപ്രകൃതിതന്നെമതി- §൨൧൧ആമതിൽഅടങ്ങിയചിലക്രിയക
ളിൽമാത്രം— കു- ക്കുഎന്ന്ഇവചെരും -ഉ-ം- പൊ-ഇരു-(ഇരി)
കൊടു,കെൾ-വാ- താ- പറ- അറി- നില്ലുനിൽ.(മ.ഭാ.)കൊൾവാ
ങ്ങിക്കൊ.കെ.ഉ.)-നല്കു-ഇളക്കു-നൊക്കു-വെക്കു (വൈ)

§൨൩൯. വിധിബഹുവചനംരണ്ടാംഭാവിയൊടു-നിങ്ങൾഎന്നൎത്ഥ
മുള്ള-ഇൻ-എന്നതെ ചെൎക്കയാൽഉണ്ടാം-

വരുവിൻ(വരീൻ) നൊക്കുവിൻ(§൨൧൧)
പൊവിൻ, കൊൾ്വിൻ ഇരിപ്പിൻ(ഇരിക്കുവിൻ)
പറവിൻ കെൾ്പിൻ
കാണ്മിൻ
ചെയ്വിൻ(ചെയ്യുവിൻ)
നില്പിൻ(നില്ക്കിൻ,നിക്കിൻ
§൨൨൭-൩.)

§൨൪൦. സംസ്കൃതവിധികൾചിലവപാട്ടിൽനടപ്പാകുന്നു-(ഉ-ം. ജയ-
ജയ— രക്ഷ — ഭവ—പ്രസീദ-ശൃണു - കുരു - ദെഹി,പാഹി,ത്രാഹി,
ബ്രൂഹി—— ബഹുവചനം ഭവത- കുരുത- ദത്ത)

§൨൪൧. നടുവിനയെച്ചത്തിൻ്റെആദ്യരൂപംഒന്നാംഭാവിയിൽ
നിന്നുളവാകുന്നതു-

ഉംഎന്നതിന്നുപകരം— അ— ചെൎക്കയാൽതന്നെ

ആ ക - - - ആക്ക-

പൊക - - - കൊടുക്ക-

നൊക - - - - നൊക്ക-

പറയ- - - - വരെക്ക

തര - - - - ഒൎക്ക(പണ്ടു- ഒരെണം-എന്നുംഉണ്ടു)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/153&oldid=191616" എന്ന താളിൽനിന്ന് ശേഖരിച്ചത്