താൾ:CiXIV68ab.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

അറിയ-ഇടുക(എന്ന്ഒഴികെ-ഇഴ-കൃ.ഗാ.)

§൨൪൨. നടുവിനയെച്ചത്തിൻപുതിയരൂപംആവിത്—സക
ലക്രിയയൊടുംബലക്രിയകളൊടും ക-എന്നതുചെൎക്കുക-

(കൊള്ള) കൊള്ളുക,കൊൾ്ക—കൊടുക്ക,കൊടുക്കുക
(അറിയ) അറിക, അറിയുക-
(ചെല്ല)- ചെല്ക, ചെല്ലുക
(പുണര) പുണൎക, പുണരുക-
(വീഴ) വീഴ്ക — വീഴുക
(തര) തരിക, തരുക - ഉണ്ണുക— ഉണ്ക
കഴുകുക, പുല്കുക, പുല്ക— തിന്നുക- തിങ്ക-

§൨൪൩. ഈപുതിയവിനയെച്ചം(വിയങ്കൊൾആകുന്ന)നിമന്ത്ര
ണവും ആയ്നടക്കുന്നു- ഞാൻ, നാം, നീ, അവൻ, അവർകൊൾ്ക,
ഞങ്ങൾ, നിങ്ങൾ, അവൾ, അവർ, കൊടുക്കുക- അതുനില്ക്ക-
നിങ്ങൾഅറിക,(എന്നറിക § ൨൬)

§൨൪൪. ആദ്യരൂപത്തൊടു- ട്ടെ- എന്നതുചെൎക്കയാൽഉത്തമ
പ്രഥമപുരഷന്മാൎക്കുള്ളനിമന്ത്രണവുംഅനുജ്ഞയുംഉണ്ടാ
കുന്നു—

ഞാൻ, നാംപൊകട്ടെ— അവൻ,അവർവരട്ടെ-
അത്ഇരിക്കട്ടെ- (അസ്തു-സംസ്കൃ)

(ഇതു-ഒട്ടു-എന്നഒരുതമിൖക്രിയയാൽഉണ്ടായ്ത്എന്നുതൊന്നു
ന്നു—പൊകഒട്ടു-പൊകട്ടുഎന്നിങ്ങിനെ)-

സംഭാവനാദികൾ.

§൨൪൫. ഒന്നാമതുസംഭാവനാരൂപംമുൻവിനയെച്ചത്തൊട്
(§൨൨൫)—ആൽ—പ്രത്യയംചെൎക്കയാൽഉണ്ടാം-

ആയാൽ(ആയിനാൽ-ആനാൽ)

ചെയ്താൽ-ഊതിയാൽ (ഈടിനാൽ)

പുക്കാൽ- - - - - -കൊടുത്താൽ

മുൻവിനയെച്ചംതാൻഎങ്കിലും,ഏകാരംകൂടീട്ടെങ്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/154&oldid=191618" എന്ന താളിൽനിന്ന് ശേഖരിച്ചത്