താൾ:CiXIV68a.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 62 —

ഏകും - വൈകും - നല്കും - മാഴ്കും - പിന്നെ തുകും, തേകും; രാകും, മുതലായവ
റ്റിൽ - വും എന്നും കേൾക്കുന്നു - ഇവ ആകാദികൾ തന്നെ.

2.) രണ്ടു ഹ്രസ്വങ്ങളുള്ളവ ചിലവ

ഇളകും - ഉതകും - പഴകും - മുടുകും, കഴുകും, മുഴുകും, മെഴുകും, വഴുകും.

പെരുകും, ചൊരുകും - കുറുകും, മറുകും, മുറുകും - ഇങ്ങനെ - കു - ഉറപ്പാകു
ന്ന ക്രിയകൾക്ക ഇളകാദികൾ എന്നു പേർ ഇരിക്ക.

മറ്റെവ ചുടും - ഉഴും - തൊഴും - പോരും - പേറും - മുതലായവ തന്നെ.

II. The second Future Tense.

201. രണ്ടാം ഭാവിയുടെ രൂപം ആവിത്:

1.) ഉ - ഊ - എന്നുള്ളവ

ഉള്ളു, ഒക്കു, ൟടു (ചെയ്തീടു) - കൂടു - നല്ലൂ - പോരൂ - വരൂ - ഒടുങ്ങൂ - നിറുത്തൂ - ത.
സ. കൂട്ടൂ - കൊള്ളൂ, കൊള്ളൂ - കൃ. ഗാ. മുതലായവ അബലകളിലും:

ആക്കൂ - (അ. ര. ) കേൾക്കൂ (പ. ത.) അടക്കു മുതലായ ബലക്രിയകളി
ലും തന്നെ.

2.) അബലക്രിയകളിൽ പദാംഗം അധികം വരാത്ത ഇടങ്ങ
ളിൽ - വു - തന്നെ വരും - ആവു - പോവു - കളവു, കഴിവു, കൊൾവു, ചെല്വു (ചെ
ല്ലൂ) - പൂവു. കൃ. ഗാ - അനുനാസികങ്ങളാൽ - ഉണ്മു, തിന്മു, എണ്മു, കാണ്മൂ, എ
ന്നവ ഉളവാകും. (54)

ബലക്രിയകളിൽ -പ്പു, കൊടുപ്പു, വെപ്പു (വയ്പു. ത.) മുതലായവ.

The personal affixes of the first and second Future Tenses.

202. ഭാവിയുടെ പുരുഷന്മാരെ ചൊല്ലുന്നു.

പ്ര. ഏ. നല്കുവൻ.
നല്കുവോൻ.
ഏകുവൾ. കേ. രാ.
കൊടുപ്പാൻ.
കൊടുപ്പോൻ
കൊടുപ്പാൾ.
മ - ഏ - കൊല്ലുവാ
യെന്നു കൃ. ഗ. അറി
വായല്ലോ
പൂണ്പായി ര. ച.
(സ്വരം പരം ആയാ
ലേ ആയ്)
ചൊല്ലുവാ നീ-
ഉ. എ. പൂണ്മേൻ. കൃ. ഗാ.
ആവേൻ - പറവൻ.
വീഴ്വൻ, ചൊല്ലുവൻ.
കിടാകുവൻ
കൊടുപ്പേൻ, വെപ്പൻ
കിടപ്പൻ, കുടിപ്പൻ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/74&oldid=182209" എന്ന താളിൽനിന്ന് ശേഖരിച്ചത്