താൾ:CiXIV68a.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

111. II. രണ്ടാം കു.വകയിൽ-അൾ-ഇ-ൟ-ഐ-ൟ
അന്തമുള്ളവ അടങ്ങുന്നു.

൨ാം കുവക

പ്ര മകൾ പുത്രി വാ, വായ പേ. തീ കൈ
ദ്വി മകളെ പുത്രിയെ വായെ തീയെ സ്ത്രീയിനെ കേ. ഉ. കൈയെ- കയ്യിനെ
മകൾക്കു പുത്രിക്കു വായ്ക്കു നായിന്നു പ. ത. പേക്കു ര. ച. തീക്കു കൈക്കു
മകളുടെ പുത്രിയുടെ (പുത്രീടെ വെ. ച) വായുടെ തീയുടെ കൈയുടെ
മകളിൽ പുത്രിയിൽ വായിൽ തീയിൽ കൈയിൽ കൈയുൾ ര. ച.
ഭൂമിയിങ്കൽ പുത്രീങ്കൽ കേ. രാ. തീക്കൽ കൈക്കൽ
തൊണിക്കൽ, കൊണിക്കൽ, അറുത്തിക്കൽ മ. മ.

ആദേശരൂപം പുലിയിനാൽ -കേ-രാ- ചതിയിനാൽ ര. ച. നരിയിൻ-
പ. ചൊ. മുതലായതിൽ ഉണ്ടു. കയ്യിന്നു വീണ്ടു എന്നത-കൃ-ഗാ- പഞ്ചമി
സംക്ഷേപം. സംബോധനയിൽ- സ്വാമീ-തോഴീ- കൃ-ഗാ-തമ്പുരാട്ടീ-
എടീധൂളീ, പൊട്ടീവിലക്ഷണേ പ. ത. എന്നിങ്ങനെ ദീൎഘിച്ചസ്വരവും-
എടാ മഹാ പാപി; ഹേ ദേവി-ദേ-മാ- എന്ന ഹ്രസ്വവും ഉണ്ടു. ഉള്ള
വൾ എന്നതിന്നു ഉള്ളോവേ തന്നെ സംബോധന (പതിവ്രതാ, കു
ലകറയായുള്ളൊവെ-കേ-രാ-) ഭ്രാന്തി സന്ധി മുതലായവറ്റിന്നു ഭ്രാന്ത
സന്ധുകൾ എന്നവ തന്നെ തത്ഭവങ്ങൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/40&oldid=182175" എന്ന താളിൽനിന്ന് ശേഖരിച്ചത്