താൾ:CiXIV68a.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 365 —

9. വഹിയാ=കൂടാ.

10. മേലാ=കൂടാ (754.)

802. വഹിയാː കാട്ടാനയായ്ചമഞ്ഞ് ഏതും ഉരിയാട്ടം ആരോടും വഹിയാ
യ്ക (ഭാഗ. may it become impossible to thee to speak at all) എനിക്കുതിന്മാൻ വഹി
യാ (I cannot eat) (560 ഉപ.)

മേലാː ഉരിയാടുവാനും മേലാ (പദ്യം.) ഓടുവാൻ മേലാഞ്ഞു; നടപ്പാൻ മേലാ
തായി (പ. ത. പിൻവിനയെച്ചത്തോടു 754).


ഇതി ക്രിയാധികാരപാദഃ സമാപ്തഃ

(558—802.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/377&oldid=182512" എന്ന താളിൽനിന്ന് ശേഖരിച്ചത്