താൾ:CiXIV68a.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 357 —

ഉ-ം വിശേഷിച്ചു നിരൂപിക്കേണ്ടുക ഉണ്ടു (ഭാഗ. വ്യാഖ്യാനം.)

വേണ്ടിവരും, വന്നു, വരുന്നു (746 പോകേണ്ടിവരും) വേണ്ടി ഇരിക്ക 739 മുത
ലായ സമാസക്രിയാപ്രയോഗം ഉണ്ടു.

7. THE RELATIVE PARTICIPLES ARE USED WITHOUT ANY TEMPO-
RAL DISTINCTIONS THAT OF THE PRESENT IS MORE COMMON; THAT
OF THE FUTURE CHIEFLY IN POETRY OR IN STANDING PHRASES.

792. പേരെച്ചങ്ങളെ കാലഭേദം കൂടാതെ പ്രയോഗിക്കുന്നു.
വേണ്ടുന്ന (വൎത്തമാനം) വേണ്ടിയ (ഭൂതം) എന്നിവ മാറിമാറി
നടക്കുന്നു (315, 5.)

1. വൎത്തː തൃ; ഇജ്ജനത്തെ കൊണ്ടു വേണ്ടുന്ന നേരത്തു (നള. when you
require me for something 529, 3.)

2. തനിച്ച ഭൂതംː വേണ്ടിയ അദ്ധ്വാനം ചെയ്തു നോക്കി (ഗ്രാമം I have
tried with all my might; I have put in all my power) സഹായക്രിയാപ്ര
യോഗത്തിലുംː വേണ്ടിവരുന്ന, വന്ന, വരും കോപ്പുകൾ (ഗ്രാമ്യം.)

3. ഭാവിപേരെച്ചങ്ങൾ പാട്ടിലും ചില സ്ഥിരവാചകങ്ങളി
ലും ഇഷ്ടം.

൧ാം ഭാവിː

ഉ-ം വേണ്ടുംവണ്ണം (=പ്രകാരം as much, as required; satisfactorily) വേ
ണ്ടും‌പോലെ, വേണ്ടുവോളം (till it suffice=enough 753) അവൎക്കു വേണ്ടും പൂജകൾ
വേണ്ടും പദാൎത്ഥങ്ങൾ ഒക്കയും ഉണ്ടായ്‌വന്നു. (കോ. കേ. ഉ.=the wished for=ഇ
ഛ്ശിച്ച) വേണ്ടുമ്പോൾ.

൨ാം ഭാവിː

ഉ-ം തടുക്കേണ്ടകാലം (ചാണ.) എടുക്കേണ്ട (=എടുക്കേണ്ടുവ 230, 4) ലക്ഷണ
ങ്ങൾ; ചെയ്യേണ്ടും വേല സല്ക്കരിക്കേണ്ടപ്രകാരം സല്ക്കരിച്ചു. (കേ. ഉ.) വേണ്ടയാൾ
(the person required).

മറവിനː വേണ്ടാത, വേണ്ടാത്ത വാക്കു മുതലായവ (unbeseeming, un-
becoming, useless, wicked words).

8. THE NOUNS OF THE RELATIVE PARTICIPLES.

793. പേരെച്ചത്തിൽ പുരുഷനാമങ്ങളെ ചൊല്ലുന്നു.

ഉ-ം പ്രത്യുഷസ്യുത്ഥായ കൎമ്മങ്ങൾ വേണ്ടവർ (സഹ.) സ്നേഹിക്കേണ്ടവർ (2nd
ഭാ.) വേണ്ടുന്നവർ (വ.) അവന്നു വേണ്ടത്തക്കവർ. വേണ്ടപ്പെട്ടവർ (=ചാൎന്നു
ചേൎന്നവരും) സ്വാമിക്കു വേണുന്നോർ (വ.) ആരുമില്ലെന്നോളം (കൃ. ഗാ.)

നപുംസകം.

ഉ-ം നാലുപായങ്ങൾ വേണ്ടതിൽ നാലാമതു മിക്കതായ്‌വരും [സഹ. of the four
necessary means the 4th (war) will become most resorted to] വസ്തു ഉണ്ടാക്കുകയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/369&oldid=182504" എന്ന താളിൽനിന്ന് ശേഖരിച്ചത്