താൾ:CiXIV68.pdf/986

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഷയ — വിഷുക്ക 964 വിഷുഫ — വിഷ്ണുക്രാ

ഭക്തന്മാർ വി'മായുള്ളൊരു പാരവശ്യം AR.; അ
ങ്ങനേ ഇരിക്കും വി'ത്തിങ്കൽ when thus cir—
cumstanced (translation of S. Loc. absol.)

വിഷയജ്ഞാനം, — ബോധം (2) secular know—
ledge.

വിഷയമദം intoxication by sensations.

വിഷയസുഖനിരതൻ SiPu. sensual.

വിഷയാത്മാ a sensualist. വി. ക്കളായുളളവൎക്ക്
എങ്ങനേ സുഖം, സംഗികളായ വി. ക്കൾ
Bhg. worldlings.

വിഷയി id., വി. ജനങ്ങൾ GnP. (opp. മുമുക്ഷു).

വിഷയീകരിക്ക to make something one's ob—
ject, to place before the mind AdwS.

വിഷയേന്ദ്രിയം organ of sense നേത്രരസനാ
ദി വി'വികാരം ശ്രോത്രിയനും ഉണ്ടു ChVr.
is tempted by lusts. [സാനം).

(വി): വിഷാണം S. a horn; a tusk (=അവ

വിഷാദം S. (സാദം) lassitude, dejection, low
spirits വളരേ വി'മായി TR. (less than ദുഃ
ഖം). പാരം വിഷാദവാൻ Nal. desponding,
also വിഷാദി.

denV. വിഷാദിക്ക to faint, despond, grieve
വിഷാദിയായ്ക എന്നു വിശ്വസിപ്പിച്ചു Bhg.

വിഷാരി višāri, Tdbh. of വിഷഹാരി A snake—
charmer വി. യെക്കണ്ട പാമ്പുപോലേ prov.

വിഷാരൻ Anach. title of the foremost San—
yāsis (see പിടാരൻ), also വിഷാരകന്മാർ,
വിഷാരോടികൾ KN. a class of Ambala—
vāsis with half Sanyāsi manners.

വിഷാലരി V1. = വിഴാലരി.

വിഷു višu S. (ദ്വിഷു? G. 'isos). 1. Equipoised
2. equinox, chiefly the feast of vernal equinox
(see ഓണം). മേഷസങ്ക്രാന്തി വിഷുപുണ്യകാ
ലം, തുലാസങ്ക്രാന്തിവിഷുവൽപുണ്യകാലം TrP.
1st of Mēḍam = 10th April. വിഷുവിൽ പിന്നേ
വേനൽ ഇല്ല prov. ഓണവും വിഷുവും വരാതേ
പോകട്ടേ old prov. (Tīyars, on account of കു
ടിയിരിപ്പു).

വിഷുക്കണി the first thing seen on Višu,
ominous for the whole year, hence വിഷു
ക്കൈനീട്ടം, presents, annual fees (from കു
ടുമനീർ etc.) are given on that morning;

even temporary houses are erected by the
combined efforts of several families & filled
with costly & auspicious objects (കണിപ്പു
ര). വി. കാണ്ക.

വിഷുഫലം result of comparing the nativity
with the equinox, f. i. ൟ കൊല്ലത്തേ വി.
വേണ്ടില്ല, കാൎയ്യമല്ല (നന്നല്ല) augurs bad
harvest, sickness, etc. vu.

വിഷുവൽ = വിഷു q. v., രാപ്പകൽ ഒത്തസമയം.

വിഷൂചിക S. (f. of വിഷ്വൿ). Spasmodic
cholera, = നീൎക്കൊമ്പൻ Nid.

(വി): വിസ്കംഭം S. a bar, diameter; a യോഗം.

വിഷ്ടം višṭam S. (part. pass, of വിശ്) Entered,
penetrated.

വിഷ്ടപം višṭabam S. (height of heaven). The
world. വിഷ്ടപകാമി Vednt. a worldling. വി'
പേശ്വരൻ Bhg. വിഷ്ടപ്രയേശ്വരൻ VetC.
God.

(വി): വിഷ്ടംഭനം S. stopping, fixing. ഭൂപങ്കൽ
പാദവി. ചെയ്തിരിക്കും ലക്ഷ്മി PT. planting
the feet. [വി. GP51.

വിഷ്ടംഭി S. checking motion ഏറ്റം ഗുരു

വിഷ്ടരം S. rushes, seat of Brahmans ഋഷി
ക്കു വി. മുമ്പായ പൂജ CG. വി.കൊടുത്തു
സല്ക്കരിച്ചിരുത്തി VCh.

വിഷ്ടി višṭi S. (labour). 1. The 7th moveable
Karaṇam, one of നവദോഷം, f. i. വൃശ്ചികരാ
ശിയിൽ വി. ഇല്ലല്ലീ ചൊൽ CG. വാവിൽ വി.
സിംഹം astr. 2. Tdbh. of വിഷ്ഠ V1.

വിഷ്ഠ višṭha S. (& viš, വിൾ) Fæces, also
വിഷ്ടമൂത്രം VyM.

വിഷ്ഠൻ an outcast (= വിടൻ).

denV. വിഷ്ഠിക്ക to go to stool V1.

വിഷ്ണു S. Višṇu (pervader?). ചിത്രമാം വിഷ്ണു
പദം പ്രാപിക്ക Mud. ജാതിഭേദങ്ങൾ ഇല്ല വി.
ഭക്തന്മാൎക്കേതും VilvP.

വിഷ്ണുക്രാന്തി, Tdbh. വിണ്ണുക്കിരാന്തി V1. Evolvu—
lus alsinoides GP65. വിഷ്ണുക്കിണാന്തി (Palg.
കൃഷ്ണക്കിണാന്തി) വേരോടു പൊരിഞ്ഞാൽ
പട്ടണത്തേ രാജാവു പകലേ (=ക്ഷണത്തി
ൽ) വരും prov. No. — കാട്ടുവി. Polygala
arvensis Rh.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/986&oldid=185132" എന്ന താളിൽനിന്ന് ശേഖരിച്ചത്