താൾ:CiXIV68.pdf/953

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാണിയൻ — വാതിൽ 931 വാതിൽ — വാദി

vu. ഒരു പൈശ്ശെക്കു വാ. കൊണ്ടുവാ = മുറു
ക്കുവാൻ betel, nut & tobacco.

വാണിയൻ T. M. 1. a caste of oil—makers & oil—
merchants KN. തിരുമേനിക്ക് എള്ളാട്ടും വാ.
TP. 2. aM. ഇളവാണിയർ merchants on
shore? കുലവാ'ർ കടലോടി വരുന്നു Pay. —
(വാ'ങ്കുളം N. pr. a place).

വാണ്ടു past tense of വാളുക II. q. v.

വാതം vāδam S. (വാ, Ge. wehen, L. ventus).
1. Wind. 2. air as one of the 3 sources of
disease; gout, rheumatism, arthritis (caused
by വാതകോപം Nid.). എൺപതു ജാതി വാ.
a. med., 24 in Nid. (vu. അനല—, ഉഗ്ര—,
കഫ—, സന്നിപാതം; തരി —, തളർ —, ചുടു—
(S. പാദദാഹം), അടി —; മാരുത —, മൂട —,
രക്ത —, ശോണിത —, കമ്പ —, അസ്ഥിവാ.
etc. a. med.) ശീതം നീങ്ങിയവന്നു വാതംകൊ
ണ്ടു ഭയം എന്തു prov. 3. = ബാദാം 749.

വാതക്കടച്ചൽ rheumatic pain കാലിൻറെ TR.;
so വാതക്കാരൻ sick with വാ., വാതക്കുരു
an inflammatory boil, വാതനീർ rheuma—
tic swelling, വാതപ്പനി, വാതവികാരം.

വാതക്കൂറു (2) the so—called ascendency of the
inflammatory fluid in the human body for
10 Nāḻiγas during day as well as night
(also during each meal) alternately with
പിത്തക്കൂറു & കഥക്കൂറു. see നാഡി 2, 540.

വാതക്കൊടി (വാടാക്കൊടി) Gendarussa vul—
garis, Rh. [cea; വാതമടക്കി?

വാതങ്കൊല്ലി id; or = വാതഘ്നി S. a Colchica—

വാതരോഗം gout (&വാതരക്തം); വാ'ഗി gouty.

വാതവായു flatulence.

വാതായനം S. a round window; porch വാ'ങ്ങ
ൾക്കു പ്രാഭവമായി CG. (were prized).

വാതാലയം the temple of (orig. Vāju, now)
Kr̥šṇa at Guruvāyūr, where വാതം is
cured KM.

വാതൂലം, വാത്യ S. a gale. [town.

വാതാരി KM. = ബജാർ Bazar; quarter of a

വാതിൽ vāδil (fr. വായിൽ, T. വാചൽ, C.
Tu. ബാഗൽ, Te. വാകിലി see വായ്). 1. A
door, gate, Loc. വാതില്ക്കൽ & വാതുക്കൽ; തല
വാ. the chief entrance (opp. ഇടവാ., കിളി

വാ), see പടിവാ. — fig. തികഞ്ഞു കുന്നിന്നുവാ
തിൽ ൧൮ (huntg.); ഒമ്പതു വാ'ലുള്ളമ്പലം ത
ന്നിൽ പുക്കു വസിച്ചു CG. God lives in the
body with നവദ്വാരം = വാ. ഇട്ടു=അടെച്ചു jud.
2. a bat, or = പാറാടൻ (loc), whence കടവാ
തിൽ (see വാവൽ).

വാതിൽകാപ്പവൻ a door—keeper (ബാണവുമാ
യി വാതിൽ കാത്തു SG.)

വാതിൽപടി a door—sill, lintel V1.

വാതിൽപുറപ്പാടു കഴിക്ക Bhg 10. a ceremony
after birth, purification of the mother.

വാതിൽമാടം a tower over the gate; an up—
stair house.

വാതു vāδụ T. M. (Tdbh. of വാദം, H. bāt).
1. Word. വാ. പറക to explain the Qurān
in a mosk during 40 days. 2. (വാദം & വാശി)
wager. വാ. കെട്ടുക V2., വാ. കൂറി VyM. to bet;
വാ. വെക്ക to lay a wager, പിടിക്ക to accept
it by striking of hands. പലതരം വാ. കൾ പ
റഞ്ഞു Nal. നുറുനൂറായിരം വാ. പറഞ്ഞാർ Bhg.
ചൂതുക്കൾ പൊരുന്നോരോ വാ. കൾ പറഞ്ഞു KR.

വാതുണ്ണി an insect വാ. മുറിച്ചാൽ ഉണ്ണിക്കുറകു
(270) prov. [So.

വാത്തി T. = വാദ്ധ്യാൻ: also barber of Iḻavars

വാത്സല്യം vālsalyam S. (വത്സല). Fondness;
paternal, conjugal, filial love എന്നിൽ വാ. ഉ
ണ്ടാകേണം ബാലേ Bhr. (to a seduced girl).
പുത്രവാ. പിതാവിന്നില്ലാതേ പോം Sah. നിങ്ങ
ളിലുള്ള വാ'ത്താൽ CG. (to parents). പൌത്രവാ.
Brhmd.

denV. വാത്സല്യിക്ക or വാ'ല്ലിക്ക to love tenderly
നിന്നെ, നിങ്ങളെ വാ. Coch.

വാത്സ്യായനം S. A work on love (by വാ'മുനി),
വാ'ത്തിങ്കൽ വാത്സല്യം ഉണ്ടല്ലീ CG.

വാദം vāďam S. (വദ്). 1. Utterance, argument,
അങ്ങുന്നു വാ. എന്നാകിൽ Sk. if you agree.
2. dispute, contention അശ്വം പ്രതി തമ്മിൽ
വാ. ഉണ്ടായി Bhr. Cpds. അതിർ — 21., പിടി
വാദം etc. 3. a vow വീരവാദങ്ങൾ കൂറി KR.
(in battle). ഇങ്ങനേ ഉള്ളൊരുസംഗര വാ'ത്തെ
മംഗലദീപവും പൂണ്ടു ചൊന്നാൻ CG.

വാദി 1. speaking, expounding, maintaining വേ


117*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/953&oldid=185099" എന്ന താളിൽനിന്ന് ശേഖരിച്ചത്