താൾ:CiXIV68.pdf/954

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാദിക്ക — വാനവർ 932 വാനവി — വാമദേ

ദവാ. V1. 2. a disputant, plaintiff VyM.;
(പ്രതിവാ. defendant).

denV. വാദിക്ക 1. to argue, discuss, dispute
(വേദംകൊണ്ടു), to contend സത്യം എന്നി
യേ വാ'ച്ചീടും ജനം Nal. pleading. വാ'ക്കുന്ന
സ്ഥലം MR. the land under litigation. 2. to
play an instrument (= വദിക്ക), ഗീതങ്ങൾ
വാ. PrC. വണ്ടുകൾ നാദം വാ'ച്ചു കൊണ്ടു
KR. വീണ വാ. Si Pu.

CV. പ്രതിയെ സ്വാധീനത്തിൽ വെച്ചു കൊടു
ത്തിട്ടില്ല എന്നു വാദിപ്പിക്കുന്നു MR. to induce
to plead.

വാദിത്രം S. 1. a musical instrument വാ'ത്ര
ഘോഷം Bhg. 2. music വന്ദികൾ കീൎത്തി
പാടിയ വാ. കേട്ടു. CG.

വാദ്യം S. 1. Sound, music മുറവിളിയല്ലാതൊ
രു വാ. ഇല്ല KR. വാ'മായൊരു വാക്യം PT. (to
him like music). 2. instrument, chiefly drums
൧൮ വാ'ങ്ങളുമടിക്ക KR. അടിപ്പിക്ക, വ ചിപ്പിക്ക
KU. Kinds: പഞ്ചവാദ്യം (ചെണ്ട, കുറുങ്കുഴൽ,
തിമില, ഇടക്ക, ഢമാനം); പാണ്ടിവാ. (ചേങ്ങി
ല, കൈമണി = താളക്കൂട്ടം, തകിൽ, കുഴൽ);ഭേ
രിമൃദംഗഢക്കാപണവാനകദാരുണഗോമുഖ്യാദി
വാ'ങ്ങൾ AR. അവർ വാ'ങ്ങൾ ഘോഷിച്ചു Bhg.
വാ. കൊട്ടി നടത്തുക AR. അടിയന്തരത്തിന്നു
വാ'ങ്ങൾ മുട്ടുക TR.

വാദ്യക്കാരൻ a musician. [music.

വാദ്യഘോഷം, വാ'ധ്വനി, വാ'പ്രയോഗം

വാധ്യായൻ Tdbh. of ഉപാധ്യായൻ. A teacher,
family—priest യാദവന്മാരുടെ വാ'നായ ഞാൻ,
സ്വാധ്യായം പെണ്ണുന്നു വാ'ർ CG. — also വാ
ധ്യാൻ, വാ'ർ; വാത്തി q. v.

I. വാനം vānam, & വാൻ T. C. M. Te. (വൻ
great, വാൻ Te. to create, Te. C. വാ to distend).
The sky, heaven, also I. മാനം 808 (ചെമ്മാനം).
വാനിലകംപുക്കു Bhr. വാനിടം പൂവാൻ CG. to
die. വാനിലാക്കി RS. killed. — [വാനപ്പള്ളി ഞാ
യൽ 635].

വാനംചാടി a fish, (മാ — B.). വാനമീർa star.

വാനമ്പാടി the sky—lark MC. (& മാ —).

വാനവർ the celestials, Gods. വാനവനാരിമാർ
Sk. വാനിലേമാതരും, വാനിലേ മാനിനി

മാർ CG. വാനവസ്ത്രീകൾ RS. Goddesses
etc. വാനോരാറു Bhr. the heavenly Gangā.
വാ'ർനാടു Bhr. heaven. വാ. ശാഖി CG. tree
of paradise. വാ'രയനം പ്രാപിച്ച Bhr.

വാനവില്ലു a rainbow, & മാ — V1.; MC.

വാനിടം CG., വാനുലകു, വാനുലോകം Bhr.
heaven.

II. വാനം S. 1. (വാ). Dried (as fruit). — വാ. ചെയ്ക
to fan. 2. വനം, വാനപ്രസ്ഥൻ a hermit, Bhg.

വാനരൻ S. a monkey, വാ'പ്പട AR., also വാ
രത്താൻ SiPu. f. വാനരിമാർ RC. [med.

വാനീരം S. = ചൂരൽ rattan; ശീതവാ. = വഞ്ചുള

വാൻ 1. = വാനം, whence വാനോർ = വാനവർ
Celestials. — prh. വാൻകോഴി (വാൽ?) the
turkey T. M. 2. fr. ആൻ (71 = ആയിൻ) possi—
bly ദോഷമായി വരുമോ വാൻ Bhg. ആ പുരു
ഷൻ തന്നേയോ വാൻ ഇവൻ Nal. ഇവനെ
കൊല്കയോ വാൻ അവനം ചെയ്കയോ വാൻഗു
ണം PT. whether — or —; (imitation of വാ I.).

വാനോക്കി No. = മോടൻ, പുനങ്കൃഷി;‍ see വ
യനോക്കി.

വാന്തൽ So. vu. see പാന്തൽ.

വാന്തി vānδi S. (= വമനം). Vomiting. [ക്ക.

വാന്തിപ്പറിക്ക No. vu. = മാന്തി —, പിച്ചിപ്പറി

വാന്മീകി S. (വന്മീക). N. pr. Vālmīki, author
of Rāmāyaṇa KR. [ക്കുന്നു PT.

വാപി vābi S. An oblong pond വാ'യിൽ കളി

വാപ്പ H. bāp, Father ഞാങ്ങളെ വാ. TR. (Mpl.).

വാപ്പു H. bābū, a child; N. pr. m.

വാമം vāmam S. 1. Left = ഇടം, therefore: വാ.
ആക to be adverse V1. തേരിന്നു വാമമായി
രഥം നടത്തുക, or വാമഭാഗേ നടത്തുക KR.
a slight to the enemy. പക്ഷികൾ വാമമായി
പറന്നു KR. വാമാംഗങ്ങൾ വിറെക്ക Bhg. bad
omens (but വാമോരുനേത്രകരങ്ങൾ ചലിക്ക
യാൽ കാമിതം സാധിക്കും എന്നുറെച്ചു Bhg.).
[വാമോത്സംഗേ വാഴും ഭഗവതി AR. Pārvati.]
2. inverted, opposed വാമന്മാർ തങ്ങളിൽ ഒത്തു
CG. 3. (വൻ) pleasing, beautiful.

വാമ a fine woman വാമമാർ എന്നല്ലയോ
Bhr. [സി Anj.

വാമദേവൻ a Rishi; Siva വാമഗേഹാധിവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/954&oldid=185100" എന്ന താളിൽനിന്ന് ശേഖരിച്ചത്