താൾ:CiXIV68.pdf/922

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വങ്ങണ — വഞ്ചനം 900 വഞ്ചിക്ക — വഞ്ചുളം

വങ്ങണ = വങ്കണ.

വങ്ങുക vaṇṇuγa S. 1. To be singed (വക്കു
ക I.). 2. B. to cut.

വചനം vaǰanam S. (വച്). 1. Speaking,
speech, word വചമതുല്യവേഗി KR. (a horse).
2. gramm. number ഏകവ. Sing., ദ്വിവ. Dual,
ബഹുവ. Plur.

denV. വചനിക്ക aM. to speak, talk മൂവടി
നമ്മിൽ വ'ച്ച വചനം Pay. V1.

വചനീയം = വക്തവ്യം, വാച്യം Bhg.

വചസ്സു a word, speech സത്യമായ വചസ്സെ
ങ്കിൽ VyM. വചോഗോചരമല്ല Brhmd. in—
describable. [Bhg.

വചിക്ക to say, ചരിത്രം വ. Bhr.; to speak,
CV. വാദ്യങ്ങൾ വചിപ്പിക്ക KU. to play.

വച്ച H. bačča, വത്സ, A child.

വച്ചിരം = വജ്രം.

വച്ചു = വെച്ചു of വെക്ക.

വജീക്ക V1. = ഉപജീവിക്ക.

വജ്രം vaǰram S. (വജ് to be strong). 1. A
diamond, വജ്രതുല്യൻ SiPu. hard—hearted. കാ
ഠിന്യം വ'ത്തോളം Bhg. ഉള്ളിൽ വ. prov. വ.
സേവിച്ചു മരിക്ക suicide of kings. 2. a
thunder—bolt, weapon of Indra. വ. ഏറ്റദ്രി
പോലേ വീണു Bhg. = ഇടിവാൾ. 3. വജ്രം
കെട്ടി മറിയുക rope—dancers swinging them—
selves on a rope with small knives tied to
the joints of their bodies. 4. Tdbh. വച്ചിരം
T. a strong glue (of neats' hides) used in
carpentry. Palg.

വച്ചിരവെകിറൻ RC. Rāvana.

വജ്രകരൻ; വച്ചിരകരൻ RC. Indra, so വജ്ര
ധരൻ, വജ്രപാണി, വജ്രി.

വജ്രപാതം a thunder—clap ശ്രുതം വ'തോപമം
Mud.; also വജ്രാഘാതം Bhr.

വജ്രായുധം (= 2) a weapon of the old Kēraḷa
Brahmans, an ആചാരം KU.

വഞ്ചകൻ vańǰaγǹ S. (വഞ്ച് to wag). A
deceiver. വ'നാമല്ലോ ഞാനും ചെമ്മേ CG. Ialso
know how to cheat.

വഞ്ചനം deceit, roguery അഞ്ചന വൎണ്ണന്റെ
വ'ങ്ങൾ CG. വൈരികൾ വ. ചെയ്യും KR.

വ'മല്ലാതേ ഒന്നും ഉണ്ടായ്വരാ Sah. — mod.

വഞ്ചന id., വഞ്ചനാദി V1. cunning.

denV. വഞ്ചിക്ക 1. to deceive, trick, cheat.
2. to defraud, steal ഇപ്പൈതൽ വ'ച്ച പാൽ
തയിർ വെണ്ണകൾ CG. മനം വ'ക്കും അധ
രം Bhr. [sly, roguish

part. pass. വഞ്ചിതമായൊരു പുഞ്ചിരി CG. .

CV. വഞ്ചിപ്പിക്ക f. i. മാനായി വ'ച്ചു രാവണൻ
ഇങ്ങുവന്നു KR.

വഞ്ചാ = foll. 2. 4. (തിരുവഞ്ചാഴിമുഖം).

വഞ്ചി vańǰi Tdbh. of വംശി, 1. Bamboo; reed
(also വഞ്ഞി q. v.) രഥങ്ങളും വ. പോലവൻ
നേരേ നുറുക്കി KR. 2. a large boat വള്ളവും
വ. യും SiPu. വഞ്ചി & വഞ്ചാവു Pay. വ. ക്കാ
രൻ, വ. പ്പാട്ടു, വ. പ്പുര etc. 3. a girdle of
dancing Malayars. 4. N. pr. the capital of
the old Chēra kings, (=കരുവൂർ T.) whose
name was transferred to the later capital of
the Kēraḷa Perumāḷs (തിരുവഞ്ചിക്കുളം).

വഞ്ചിക B. (2.4) a treasury in Trav. = ഭണ്ഡാ
രമഞ്ചി.

വഞ്ചിനാഗം B. a green snake.

വഞ്ചിഭൂ 1. Kēraḷa. 2. Travancore വ. വാസി
കൾ KR. — വഞ്ചിഭൂപൻ (4) title of the
Perumāls & of the Trav. Rājas, consider—
ed as their heirs KM., of a Kērala Varma
Rāja VCh. വ'ഭൂപാലകൻ കേരളവൎമ്മന്റെ
പുഞ്ചിരിയും ബഹുമാനവും ഭക്തിയും കണ്ടു
കിളിമകൾ ചൊല്ലിനാൾ PatR 4.

വഞ്ചിമല N. pr. a peak in the So. ghats.

വഞ്ചിവണ്ടി (2) a sledge ഒരുവക വ. MC.

വഞ്ചിവിരുത്തി (2. 4) So. land granted rent—
free on condition of providing boats for
state—service.

വഞ്ചുകം (വൻ, ശുകം). aM. Noble parrot വ'
കച്ചുണ്ടു, — ച്ചിറകു; വഞ്ചുകച്ചൊൽ RC. (of a
woman).

Similar: വഞ്ചതിയുള്ള ശകുനി Bhr. — വഞ്ചര
ക്കു a large cooking vessel in palaces — വഞ്ചി
റ DN. — വഞ്ചോല പോലേ ഒലിക്കുന്ന ചോ
ര SiPu. [ദ്വാദശി a feast.

വഞ്ചുളം, S. വഞ്ജുളം = അശോകമരം; വഞ്ചുള

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/922&oldid=185068" എന്ന താളിൽനിന്ന് ശേഖരിച്ചത്