താൾ:CiXIV68.pdf/921

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വക്കൽ — വക്തവ്യം 899 വക്ത്രം — വംഗം

വക്കൽ vakkal 1. (C. ബഗൽ = പക്കൽ). Side
അവൻ വ. ഉണ്ടു MR. = വശം with, about him.
എന്റെ വ. കൊടുത്തു. 2. see വക്കുക I.

വക്കാണം vakkāṇam (വക്കു 3). 1. Quarrel,
struggle വ. തുടങ്ങിനാൻ PT. വ. മൃഗങ്ങളോ
ടേറ്റു Si Pu. (of hunters). അവളോടു വ. ഏറ്റു
മന്മഥൻ Nal. തമ്മിൽ വ. നന്നായുണ്ടു RC.
2. No. provocation by mimicry, dispute. 3. So.
murder ത്വജ്ജനനം ഗ്രഹിച്ചാൽ വ. ഇഛ്ശിച്ചു
വരും CC. (Kamsa).

വക്കാണക്കാരൻ quarrelsome. കാട്ടിന്നധിപതി
വ. PT. (a lion) pugnacious.

denV. വക്കാണിക്ക to quarrel, provoke, mock.

വക്കാർ (H. bākhar, inclosure, P. bārkhāna
magazine). A warehouse.

വക്കാലത്ത് Ar. vakālat. 1. Agency, com—
mission. 2. = വ. നാമ power of attorney,
വ'ത്തോടുകൂടി ഹാജരായി MR.

വക്കീൽ Ar. vakīl, a delegate, attorney, agent,
ambassador രാജന്റെ വക്കീലി, വ'ല്മാർ TR.
വ. മുഖാന്തരം അന്യായം ബോധിപ്പിച്ചു MR.

വക്കു vakkụ 1. (വക്കൽ). Brim, edge കിണ
റ്റിന്റെ വക്കത്തു നിന്നു MR. സരസ്സിന്റെ
വക്കത്തു ചെന്നു PT. വക്കടൎന്ന കലം prov. (so
വ. പറിഞ്ഞുപോയി) border of vessels, fields
or clothes വക്കറ്റമുഷിഞ്ഞവസ്ത്രം CC. 2. hemp
for nets (വക്കുക II.), sack—cloth etc. (= വല്ക്കം?)
വക്കുനാർ; — കുച്ച് 255; also = വക്ക f. i. വക്കി
ന്റെ പോക്കു V2. towing a ship. 3. B. rage
of pigs വക്കിടുക.

വക്കരെ V1. (= വക്കുകരെ?) the sea—side.

I. വക്കുക vakkuγa So. To singe, burn slight—
ly. VN. വക്കൽ. വിളവു വക്കിപ്പോയി, വക്കൽ
ആണ Palg.; met. കുന്നു വക്കിപ്പോയി a calf
stunted through want of milk etc. = വേനൽ
ഓടിപ്പോയി Palg.

II. വക്കുക = വല്ക്കുക No. To catch fish, esp.
ചൂണ്ടൽ കൊണ്ടു, (S. വലിശ fish—hook). വറ്റോ
നും വല വീതോനും prov.

വക്തവ്യം vaktavyam S. (വച്). Fit to be
said. അതു വ'മല്ല Bhg.

വക്താവു S. a speaker നീ തന്നേ ധൎമ്മകൎത്താ താ
തനും വ'വുമായി Bhg. ശുദ്ധോക്തിവ. Bhr.

വക്ത്രം S. 1. the mouth. 2. the face വ. കു
മ്പിട്ടു Bhg. (= മുഖം താഴ്ത്തി). വക്തപ്രസാ
ദം AR.

വക്രം vakram S. (വഞ്ച്). Crooked, bent ഒരി
ക്കൽ നേരായിട്ടും ഒരിക്കൽ വ'മായും KR. (the
course of a river). വക്രഗതിയെ ജനിപ്പിക്ക
VyM. renders unreliable. വക്രബുദ്ധി of a
tortuous mind, വക്രമതേ Mud.

വക്രത crookedness, tortuousness, dishonesty.

വക്രൻ S. (name of Saturn & Mars) വക്രനും ഉ
ച്ചസ്ഥനായ്മകരംരാശി തന്നിൽ AR. = ചൊവ്വ.

denV. വക്രിക്ക 1. to be crooked, വക്രിച്ചുള്ള
വാൽകൊണ്ടടിക്ക KR. (monkeys). വക്രിച്ച
ദംഷ്ട്രങ്ങൾ KR. വ'ച്ചു വാങ്ങി Bhr. turned
to escape. 2. to deal perversely. വ'ച്ചു
കൊണ്ടുപോയി stole. [tion.

വക്രോക്തി V1. fraudulent speech, equivoca—

വക്ഷസ്സു vakšas S. (വക്ഷ് to wax; L. pec—
tus). The breast, chest, വക്ഷസ്ഥലം AR. = മാ
ൎവ്വിടം; വക്ഷസി Bhg. (Loc.). — പീനവക്ഷോജം
Bhr. female breast, also വക്ഷോരുഹം Bhg.

വഗുതാധി Bagdad. Nasr. (& വ — സി).

വങ്കം vaṇgam Tdbh. of വംഗം S. 1. Bengal.
വങ്കർ the Bengalees. 2. lead, tin (med. =
വെള്ളീയം). വങ്കഭസ്മം sugar of lead, വങ്കാരം
V1. tincal. [മാൽ TR.

വങ്കാളം Bengal വ'ത്തേക്കു പോയി, വ'ള ഉറു

വങ്കണ vaṇgaṇa (വൻ, കണ). A jungle—
shrub.

വങ്കടൽ an ocean പട വ. പോലേ വരുന്നു AR.
സങ്കടവ. തൻകരയേറുവാൻ Bhg.

വങ്കുന്നു a great hill or mountain.

വങ്കുല V1. an awful murder; a torture.

വങ്കൊതി great desire വ. തീൎത്തു CC.

വങ്കോൽ V1. a cudgel.

വങ്കി (loc.) A certain dagger (fr. Bengal? or T.
crooked blade, വാങ്ങു).

വങ്കു vaṇgụ T. Trav. So. 1. A hole of rats,
snakes, pigeons in wells.; Palg. a cave = ഗുഹ.
2. = വാങ്കു a bank.

വംഗം S. (Tdbh. വങ്കം q. v.) N. pr. Bengal, വം
ഗദേശാധിനാഥൻ Mud.


113*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/921&oldid=185067" എന്ന താളിൽനിന്ന് ശേഖരിച്ചത്