താൾ:CiXIV68.pdf/867

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുളപ്പി — മുളി 845 മുളിക്ക — മുള്ളി

CV. മുളപ്പിക്ക to cause to spring up. ഭേദത്തെ
മു’ച്ചു Mud. sowed dissension.

മുളം muḷam No. C. Tu. = മുഴം. A cubit ഉത്തരീ
യം മു. വെച്ചുതുടങ്ങി, രണ്ടര മു. ഉള്ള മുണ്ടു Nal.

മുളകു muḷaɤu̥ (T. aM. മിളകു, Tu. muṇači).
Pepper, Piper nigrum മു. പറിപ്പാൻ സമ്മതി
ച്ചില്ല, ധനുമാസം ൨൫൲ കഴിഞ്ഞാൽ മു. പറി
ക്കുന്ന സമയം TR. പച്ചമു. GP. green, പൊള്ള
മു. empty, കനവൻമു. full pepper V1. — Kinds:
കപ്പൽ — Capsicum (വലിയ ക. Caps, longum),
കാട്ടു — Piper longum, കാന്താരി —, കുരു —
(or വെളുത്ത മു. ശ്രേഷ്ഠം GP 74.), ചീന — or
വാൾ — (T. വാൽ So.) Piper cubeba. മു. കണ്ണിൽ
തേക്ക, എഴുതുക etc. ways of torturing. — fig.
എഴുതിയതിൽ കുറയ മു. കൂട്ടി കാരത്തോടേ എ
ഴുതി doc.

മുളകുകഷ്യം, vu. മുളകിഷ്യൻ pepper-water or
curry with vegetables.

മുളകുകൊടി a pepper-vine.

മുളകുചാറു, മൊളശാർ pepper-water without
vegetables.

മുളകുചീത്തൽ (368) a comb of pepper berries.

മുളകുചെമ്പാവു CrP. a kind of paddy.

മുളകുതണ്ണി T. = മുളകുചാറു, മുളകുനീർ (vu. മൊ
ളേർ) No.

മുളകുതീനി MC. the Toucan.

മുളകുപോറ്റി D. = കുയിൽ.

മുളഞ്ഞിൽ muḷaǹǹil V1., മുളഞ്ഞ B. The
viscous juice of jack-fruits = വെളഞ്ഞീർ, also
മുളിഞ്ഞീർ V1.

മുളയുക muḷayuɤa 1. (മുഴ T. cave, = നുഴ?).
To creep in, retire, cattle to enter the stable
ഒരു തൊഴുത്തിൽ മു’ന്ന പശുക്കൾ കുത്തുന്നതും
വടിക്കുന്നതും prov.; also നരി മുളഞ്ഞിരിക്ക =
പതിഞ്ഞിരിക്ക. his lair, Palg. So. 2. തൊടുപ്പു
മു. B. to finish ploughing.

II. v. a. മുളെക്ക to gather, shut up as cattle
for the night V2. (കന്നു തൊഴുത്തിൽ മു.
Palg. So.)

മുളി muḷi T. M. 1. Scorched or dry. 2. the
appearance of skin scalded and burst. മു. യുള്ള
തല scabby. മു. വീണുപോക in leprosy.

മുളിക്കണ്ടം rice-ground not tilled, covered with
grass; opp. മുളി നീക്കിയതു i.e. മുളിക്കുണ്ട.

മുളിത്തൊലി (T. മുളരി firewood). Mimosa Sami,
the sacrificial wood ശമി S.

മുളിയില (1) a dry plantain leaf.

മുളിയുക 1. to be scorched, torn as skin.
മേൽ മു. 2. = മുടിയുക 3. (loc).

മുളിയോല (1) No. a dried cocoanut leaf that
cannot be plaited, കണ്ണൻ കുത്തി ഓല So.

മുളുക്കി N. pr. Mulky, A Tuḷu principality

മുൾ muḷ 5. & മുള്ളു ( മു 1. = മുന). 1. Sharp-
pointed, thorn, prickle മുള്ളിന്മേൽ ഇല വീ
ണാൽ, മു. പിടിക്കിലും മുറുക്കനേ പിടിക്ക prov.
മുഖത്തു മു. unshaved face. മു. വെച്ചതു stage of
growth in bamboos or Chappnga. മുൾ തര
ങ്ങുക 431.; fig. മു. പറക to speak sarcastically.
2. an iron pin, spur കാൽ മു. ധരിപ്പിച്ചു; a
fork. 3. bones of fish & snakes മീന്മു. Nid.; the
spine നിന്റെ മു. മുറിച്ചു കളയും, also നടുമു. 4. a
washerman’s comb or brush for straighten-
ing the threads of fine clothes. 5. B. the
croup. (തൊണ്ടയിൽ മുള്ളു വന്നു No.)

മുൾ്ക്കരം = mudgaram, a mace മുൾ്ക്കരപന്തി RC.

മുൾക്കൊളുത്തു a flesh-hook.

മുൾതടി & മുത്തടി Bhr. id. an iron pestle with
which elephants were armed മു. തന്നിൽ
കിടന്നുള്ളോർ CG. (in hell).

മുൾപടൽ, — പടൎപ്പു a thorn-bush.

മുൾമരം a thorn-tree.

മുള്ളങ്കി 1. മുൾക്കിഴങ്ങു radish. 2. a dear kind
of cloth, മൂലകം S.

മുള്ളൻ 1. thorny, as plants. 2. porcupine, also
മു. പന്നി Hystrix leucurus; മു’ന്നിറച്ചി GP.
(good for cough). ഇത്തിൾ മു. a hedge-hog.
3. a rogue വേശ്യാസ്ത്രീകളിൽ മു’ന്മാർ ചെ
ന്നു കൂടും PT. — മു. കുറുമ്പർ N. pr. a caste.

മുള്ളാണി a sprig-nail — മു. ത്തരന്തു the iron
sting of a goad V1.

മുള്ളി 1. a small kind of Solanum മു. ക്കായി.
2. different plants: ഇരു — a Combretum,
ചെമ്മു. T. Barleria prionitis, കുറു — Flacour-
tia sepiaria Rh. 3. a fish.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/867&oldid=185013" എന്ന താളിൽനിന്ന് ശേഖരിച്ചത്