താൾ:CiXIV68.pdf/795

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഞ്ഞക്കു — മഞ്ഞു 773 മഞ്ഞുള — മടങ്ങു

മഞ്ഞക്കുളി (Brahmans) 1 = മഞ്ഞനീരാട്ടം 1.
2 = മാസക്കുളി.

മഞ്ഞക്കൂരി a kind of fish.

മഞ്ഞച്ചീല cloth dipped or dyed in turmeric.

മഞ്ഞനിറം yellow colour.

മഞ്ഞനീർ 1. turmeric water. 2. water mix-
ed with flowers given as token of the dis-
posal of a freehold (പൂവും നീരും), or of
adoption മ. കുടിപ്പിക്ക to adopt, മ. ചീട്ടു
certificate of adoption. 3. vomited water,
med.

മഞ്ഞനീരാട്ടം (1) 1. a ceremony peculiar to
the 4th day of a Brahman marriage.
2. the മാസക്കുളി of Brahminichis (5th);
its imitation for Goddesses f. i. in Koḍu-
ṇgalūr for Pārvati, in Koḍumbu for
Waḷḷi (4th day), etc.

മഞ്ഞപ്പക്ഷി the golden oriole MC.

മഞ്ഞപ്പാൽ cocoanut-milk with turmeric &
sugar, given to new-born infants V1.

മഞ്ഞപ്പാവാട the yellow flag of a MahārājaV1.

മഞ്ഞപ്പിത്തം a kind of jaundice.

മഞ്ഞപ്പൂമരം Nyctanthes Arbor tristis.

മഞ്ഞപ്പൊടി turmeric powder.

മഞ്ഞമുണ്ടു No. Trav. = മഞ്ഞച്ചീല worn by
children on ōṇam (loosing colour).

മഞ്ഞൾ mańńaḷ (T. Tu. mańǰaḷ). 1. Indian
saffron, Curcuma longa, turmeric GP 76. also
കൊച്ചിമ.; (വറട്ടുമഞ്ഞൾ dried). 2. yellow dye
മ. പിഴിഞ്ഞതോ CG. — Kinds: കസ്തൂരിമ. Cure.
Zerumbet, കുപ്പമ. Bixa orellana (from Ameri-
ca) GP., മരമ. Curcuma xanthorrhiza GP.
specific for eye-diseases (മരമ’ളിന്റെ വെള്ളം),
വാടാമ etc.

മഞ്ഞളിക്ക to turn yellow നേത്രം മ’ച്ചു വരിക
Nid. പിത്തം മ’ച്ചുള്ള നീർ VCh. water vo-
mited. ശരീരം മ’ച്ചിരിക്ക = പീതത Asht.

മഞ്ഞു mańńu̥ (T. C. Te. mańǰu, aM. മഞ്ചു).
1. Dew, mist മ. പെയ്യുക (& അടിയുക No.).
രാവു നടന്നു മ. കൊണ്ടു TP. ആദിത്യനെ കണ്ട
മ. പോലേ Mantr. 2. snow മഞ്ചാർ കുന്നിന്മ
കൾ RC. Pārvati. മഞ്ഞു കട്ടിയായുറെക്കുന്നു Bhg.

മഞ്ഞുളമാകും ശ്ലോകാൎത്ഥം Mud., Tdbh. of മ
ഞ്ജുളം q. v.

മട maḍa T. M. (C. Te. maḍu). 1. A hollow, hole
as of snakes, rats എലിമടയിൽ പുക്കുകൊൾ
വിൻ Bhr.; കടുവാമലമ്പുലി കൂടും മട Anj. the
cave of. 2. a sluice, flood-gate. 3. the
name of different Iḍangāḷis പതിനാറാം മട
or പാട്ട ഇടങ്ങഴി by which the Janmi is paid,
holding nearly 5 Nāl̤i, പതിനെട്ടാം മട = വി
ല്ക്കുന്ന ഇ. bazar measure of 4 Nāl̤i, ഇരുപതാം
മട = ചെലവിടങ്ങാഴി by which servants are
paid, little above 3 Nāl̤i. 4. a fold of cattle
മടവെക്ക to fence in a piece of ground V1.;
മടകൂട്ടുക, മടയിൽ കൂട്ടുക to bring cattle into
the fold.

മടം maḍam (S. മഠം). 1. A Brahman college; =
ഊട്ടുപുര V1.; a Brahman house പട്ടരേ മട
ത്തിൽ കടന്നു TR. 2. a king’s palace (മാടം);
a public office in Trav. 3. T. C. Tu. Te.
stupidity (= മദം? or as മടമ്പു blunt).

മടപ്പള്ളി Royal hunting lodge മ. വെപ്പാൻ
പിശകിവന്നോരോ പടുത്വമുള്ളവൻ ചമച്ചു
KR. മ. ത്തങ്ങൾ TP. a minister of Cochin.

മടപ്പാടു a domain, royal farm; king’s gra-
nary V1. 2.

മടപ്പുര a house with a kind of temple തീയ
ന്റെ മഠപ്പുരെക്കൽ നേൎച്ചക്കായ്ക്കൊണ്ടു പോ
യി TR.

മടങ്ങുക maḍaṅṅuɤa 5. 1. To be bent, മുന
മ. KR.; to be folded ഇടത്തേക്കൈ അല്പം മട
ങ്ങി shrunk, bent. 2. to double up, return
മടങ്ങിപ്പോയാലും മഹാജനങ്ങളേ KR. ഞാൻ മ
ടങ്ങിപ്പോരും (in company), നീ നാള മ. പ്പോ
രേണം = വരേണം. മ. പ്പോകും (by myself). മ
ടങ്ങിച്ചെല്ലുക a., (said of a person) = പോകുന്നു.
b., ഞാൻ മടങ്ങിപ്പോന്ന സ്ഥലത്തിൽ തിരികേ
പോക I go to a place a 2d time. മടങ്ങി back
even with v. a. മടങ്ങി അയച്ചു MR. (better മ
ടക്കി). 3. to return defeated, to retreat മ
ന്ദനായി നിന്നു മടങ്ങുന്നേൻ CG. ashamed. മുട
ങ്ങി കൈകാലും മടങ്ങി ബുദ്ധിയും KR.; മട
ങ്ങാത്തത് എന്തു TR. why not give up your

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/795&oldid=184941" എന്ന താളിൽനിന്ന് ശേഖരിച്ചത്