താൾ:CiXIV68.pdf/794

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മച്ചും — മഞ്ചം 772 മഞ്ചക്ക — മഞ്ഞക്കാ

മച്ചും മാളികയും 1. upper stories, fine rooms
ഭവനത്തിന്നു മ. ഒന്നും ഇല്ല MR. സ്വപ്നം
കാണുന്നതു മ. prov. (opp. ചാള). 2. stately
appearance അവന്റെ മ. നോക്കുക കുടി
പ്പാൻ വെള്ളം ഇല്ല vu.

മച്ചുനൻ maččunaǹ T. M. (T. maittunan, C.
meiduna, Te. mar̀andi). The son of an uncle
(mother’s brother) or of father’s sister മച്ചി
നൻ Pay., മച്ചൂനൻ vu.

മച്ചുനൻപണം bridegroom’s fee to the cousin
of the bride.

മച്ചൂനബന്ധം മരിച്ചാലും മറക്കുകയില്ല prov. first
[cousinship.

മച്ചൂനിച്ചി daughter of mother’s brother or
father’s sister, regarded as the proper
bride for her cousin.

മജ്ജ maǰǰa S. (fr. മൃജ?). 1. The marrow of
bones & flesh മാംസം പൊളിച്ചെടുക്കുന്ന നെയ്യ
ല്ലോ മ. ആയതു. Nid. (2 നാഴി in the human
body). 2. pith, sap തൈലം വൃക്ഷത്തിന്റെ
മ. VCh. ലന്തക്കുരുവിലേ മ. GP 69. — pl. മജ്ജാ
വുകൾ VCh. (fr. S. മജ്ജൻ). — (see മഞ്ജ).

മജ്ജനം maǰǰanam S. (L mergo). Diving,
bathing, sinking ലജ്ജയാം കടലിൽ മ. ചെയ്തു
PT.; fig. അവനിൽ മ. ചെയ്തൊന്നെന്നുള്ളം CG.
= is merged in him.

മജ്ജനശാല = കുള — & കുളിപ്പുര a bath.

മഞ്ച maǹǰa (compare മഞ്ചി). 1. A great oil-
trough (a coffin V1.), പത്താഴവും മ. യും ചെ
ല്ലവും Anj. അംഗുലീയം അടയാളമായി ഭണ്ഡാര
മ. യിൽ വെക്ക Mud. into the treasure box.
2. a sluice; large hole in old trees മ. യായി,
മഞ്ചപ്പെട്ടു പോക trees to rot, become hollow.
3. a trap എലിമ.; also മഞ്ചിക കെണിക്ക V1.
to entrap. കള്ളികൊണ്ടു മഞ്ച ചമെച്ചു a. med.

മഞ്ചം maǹǰam S. 1. A bedstead മഞ്ചോപരി
VetC. തൂക്കുമ. a swinging cot. രത്നസിംഹാസ
നവും രത്നമ’വും KR. a sofa? 2. a scaffold,
platform, ഓരോരോ മ’ങ്ങൾ ചൂഴും ചമെപ്പിച്ചു
CG. (for a spectacle). പൌരന്മാർ എല്ലാരും മ’
ങ്ങൾ ഏറിനാർ CG.; മ. കരേറ്റുക Nal. the
dais. 3. an elevated shed of watchmen in
cornfields.

മഞ്ചക്കഴുക്കോൽ a kind of rafters.

മഞ്ചണിക്കുന്ന നൂൽക്കോൽ part of weaver’s
loom.

മഞ്ചൽ Ar. manzil. 1. A stage, day’s journey.
2. (fr. മഞ്ചം?) a light kind of litter.

മഞ്ചാടി maǹǰāḍi 5., also മഞ്ചാടിക്കുരു. A bean
of the Adenanthera pavonina, weighing 4
grains, used as goldsmith’s weight മ. ത്തൂക്കം =
൨ കുന്നി CS. മ. യിട for weighing diamonds;
മ. നിറം കൊള്ളും ചെഞ്ചോരിവായ്മലർ KR.

മഞ്ചാരി (= മൺ ചാരി). No. wood facing, join-
ed to door-frames, വളകുമ. another kind.

മഞ്ചി maǹǰi T. M. Tu. (also വഞ്ചി). A large sort
of boat, single-masted Pattimar in coasting
trade, holding 10 — 40 tons, Port. Manchua.
മഞ്ചിക 1. So. a large basket. 2. = മഞ്ച 3.

മഞ്ചു maǹǰu 1. = മഞ്ചി f. i. മഞ്ചിൽ കയറ്റി
TR. 2. = മഞ്ഞു.

മാഞ്ചെട്ടി maǹǰeṭṭi T. M. (S. മഞ്ജിഷ്ഠ). Rubia
Manjith, Bengal madder മ. പ്പൊടിയും MM.

മഞ്ചേരി N. pr. A village, once the station of
a Mal. corps. മ. യിൽനിന്ന് ഒരുമിച്ചു കൂടിയതു
prov. for casual acquaintance.

മഞ്ജ maǹǰa (S. ?) Foam അശ്വത്തിന്നുടെ മ.
പതിച്ചു Cr. Arj. (fr. മഞ്ഞു? rather read മണ്ഡം).
— In a print: അശ്വം തന്നുടെ മജ്ജ പതിച്ചു.

മഞ്ജരി mańǰari S. 1. A pearl (G. margarita). 2. a
nosegay, flower-bunch പൂന്തൊത്തു 3. name
of a poem.

മഞ്ജീരം mańǰīram S. An anklet മ. തന്നുടെ
[ശിഞ്ജിതം CG.

മഞ്ജൂ mańǰu S. (Te. mańči fine, good). Beautiful
മഞ്ജൂതരം ഏവം ഉര ചെയ്തു ChVr. — Compar.
മഞ്ജുഗീതം Bhg.

മഞ്ജുളം S. pretty, chiefly of speech മഞ്ജുള
വാക്കു Bhr. — വാണി Bhg.

മഞ്ഞ mańńa (fr. മഞ്ഞൾ). Yellow or turmeric
colour.

മഞ്ഞക്കച്ച = മഞ്ഞച്ചീല formerly much worn
by Muckuwar & Mugayar women No.

മഞ്ഞക്കരു the yolk of an egg.

മഞ്ഞക്കാണി the gift of a father for under-
taking a special job V1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/794&oldid=184940" എന്ന താളിൽനിന്ന് ശേഖരിച്ചത്