താൾ:CiXIV68.pdf/751

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രകാശം — പ്രകൃതി 729 പ്രകൃതി — പ്രഗത്ഭം

f. i. തീൎത്തു തരും പ്ര. മനസ്സിൽ ഉണ്ടാകേ
ണം TR.

പ്രകാശം s. 1. adj. Shining, manifest. പ്ര’
മായിട്ടു ചെയ്യേണം VyM. openly. 2. light,
splendour സാക്ഷാൽ പ്രകാശേന ഞാൻ വരു
ന്നുണ്ടു Nal. (says Indra).

abstrN. പ്രകാശത്വം: ആത്മാവേ അറിവ
തിന്നാത്മാവിൻ പ്ര. മനസ്സിൽ ഉണ്ടാകേ
ണം Chintar.

പ്രകാശനം manifestation. യുക്തം നമുക്കി
നി വേഷപ്ര. Nal. it’s time to show my
real shape.

denV. പ്രകാശിക്ക S. 1. v. n. to become mani-
fest, shine forth കാൎയ്യത്തിന്റെ നേർപ്ര
V2. to come to light. നന്നായി പ്രകാ
ശിച്ചുതില്ലന്നു സൂൎയ്യനും KR.; ദക്ഷിണ
ചെയ്തെങ്കിലേ വിദ്യകൾ പ്ര’പ്പൂ Bhr. be-
come clear. 2. v. a. to enlighten, mani-
fest ലോകത്തെ പ്ര’പ്പാൻ ആദിത്യന്മാർ
ഉണ്ടായി Bhr.; തന്നുടെ രൂപം പ്ര’ച്ചു കാ
ട്ടുവാൻ Nal.; ഒക്ക പ്ര’ച്ചുരെക്കാതിരിക്ക
VilvP. to reveal.

part. pass. പ്രകാശിതം revealed, shown.

CV. പ്രകാശിപ്പിക്ക 1. to enlighten വിഷ്ട
പം പ്ര’ച്ചിയലും വെയിൽ KeiN. 2. to
manifest വിനയത്തെ പ്ര. Mud.; ധൈ
ൎയ്യത്തെ പ്ര. Nal. to show qualities true
or assumed. മച്ചരിത്രം പ്ര’ക്കരുതു Bhr.
reveal. പുസ്തകം നീള പ്ര’ക്കും, ദിവ്യമാം
പുരാണം ലോകത്തിൽ നന്നായി പ്ര’ച്ചീ
ടേണം VilvP. make known.

പ്രകീൎണ്ണം S. miscellaneous, addenda VyM.

പ്രകീൎത്തനം S. praising, promulgating.

part. pass. പ്രകീൎത്തിതം celebrated, de-
clared.

പ്രകൃതം S. (part. pass.) commenced, made.

പ്രകൃതി praɤu̥δi s. 1. Natural form, state or
habit (= പ്രകാരം). വാനരവംശപ്ര. ശീലം AR.;
പ്ര. കൈവിട്ടു വികൃതിയായി VyM. behaving
unnaturally. പ്ര. പകരുവാൻ മൂലം എന്തു AR.
(= ഭാവം); അവന്റെ പ്ര. ദോഷം Mud. പ്ര.
ഗുണം Bhr. innate qualities. പ്ര. കാരണമായി

നരകപ്രാപ്തി വരും പ്ര. കാരണമായി സ്വൎഗ്ഗ
പ്രാപ്തിയും വരും SidD.; ആൎജ്ജവത്വം ബ്രാഹ്മ
ണപ്ര. Bhg.; ഓരോരുത്തർ പറയുമ്പോൾ അ
തതു ഗുണം എന്നു തോന്നുന്ന പ്ര. യായി TR. he
being of a temperament, mind easily influ-
enced. In Cpds. അവർ ലുബ്ധപ്രകൃതികളായി
Mud. കുതിര പ്രകൃതി metamorphosed into a
horse. 2. element, radical form; in gram.
root, stem; in arithm. 1 — 10 സംഖ്യകൾ ഒന്നു
തുടങ്ങി പത്തോളമുള്ളവ പ്ര. കൾ എന്ന പോ
ലേ ഇരിക്കും Gan. In phil. nature, opp. പുരു
ഷൻ spirit, Bhg. 3. constitutive elements
of the state, chiefly ministers മന്ത്രിപ്രകൃതിക
ളോടും AR. and citizens പ്ര. കൾ രാജ്യാംഗ
ങ്ങൾ Mud., പ്ര. കൾ എല്ലാം ശയിച്ചുകണ്ടിതോ
KR. my staff.

പ്രകൃതിമാന്മാർ Bhg. = മായാബദ്ധന്മാർ.

പ്രകൃഷ്ടം S. (കൎഷ) select, eminent വേഷഭൂ
ഷാദിപ്രകൃഷ്ടപ്രകാശൻ Nal. (part. pass.).

പ്രകോപം S. excitement പ്രകോപഭ്രമക്ഷേ
പണാൽ Bhr.

denV. പ്രകോപിക്ക (med.) the ത്രിദോഷം
to be irritated V1.

പ്രകോഷ്ഠം S. the forearm.

പ്രക്രമം S. step, commencement VCh. പ്ര’
ങ്ങൾ അനേകം ഉണ്ടു വരുന്നു ChVr. fight-
ing opportunities.

denV. രാജപുത്രന്മാരെ കൊല്ലുവാൻ പ്രക്രമി
ച്ചാലും KR.

പ്രക്ഷാളണം S. washing, cleaning.

പ്രക്ഷേപണം S. throwing നീചനെ പ്ര. ചെ
യ്തു ഭൂമിയിൽ Bhr.

also denV. പ്രക്ഷേപിക്ക to throw.

പ്രക്ഷോഭം S. disturbed condition ജഗൽപ്ര.
തീൎക്ക Brhmd.

പ്രഖ്യാതം S. acknowledged, notorious; also മ
ഹാഗുണപ്രഖ്യൻ Si Pu.

പ്രഖ്യാതി notoriety.

പ്രഗത്ഭം S. resolute, confident പ്ര. പറഞ്ഞടു
ത്തു RS. threatening, defying. മിത്ഥ്യാപ്രഗ
ത്ഭൻ ChVr. an empty braggard.

abstrN. പ്രഗത്ഭത & പ്രാഗത്ഭ്യം S. pluck,


92

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/751&oldid=184897" എന്ന താളിൽനിന്ന് ശേഖരിച്ചത്