താൾ:CiXIV68.pdf/723

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെരുന്തേൻ — പെരുമ്പനി 701 പെരുമ്പാ — പെറുക

പെരുന്തേൻ honey gathered by large bees.

പെരുന്തൊലി a tree (=കുമ്പിൾ). Palg.

പെരുപ്പം (see പെരി —), പെരുമ (C. Tu.
hemme) excellency, grandeur, pride; abun-
dance.

പെരുമനം KU. N. pr. one of the 64 Grāmams.
[Coch.

പെരുമൻ V1. a big man.

പെരുമരം (T. അരലു) Ailanthus excelsus, the
name from the med. power of the bark
(=പെരുന്തൊലി?). Natives speak of a പെ.
the stem of which may hide an elephant.

പെരുമരുന്നു So. Aristolochia= പെരുങ്കിഴങ്ങു.

പെരുമലസമാനം CrArj. = വന്മല.

പെരുമൽ T. So. 1. swelling of the stomach, by
tympany V1. 2. a title of princes, before
they are made kings V1. (prh. പെരുമാൻ?)

പെരുമാൻ 1. a kind of deer, വെൺപെ. B.
2. T.M. a superior, God എൻ പെരുമാനേ
Bhr 1. എൻ പെരുമാന്തൻ അനുഗ്രഹം etc.

പെരുമാറുക, see പരിമാറുക.

പെരുമാൾ T. M. (=പെരുമാൻ, fr. ആൾ?).
1. a superior, chief നിൎമ്മൎയ്യാദപ്പെ. Bhr. a
most impudent person. 2. the title of Gods
വീരഭദ്രപ്പെ. ചെന്നു Bhg4. പെ. ആണ by
Višṇu. പെ’ളും ഭഗവതീടെ കാരുണ്യം കൊ
ണ്ടു ഒക്കയും ഗുണമായ്‌വരും TR. — കിഴക്കു പെ‍.
തമ്പുരാൻ TP. (Siva, No. also കിഴക്കോട്ടീ
ശ്വരൻ; പെരുമാളന്റെ ഉടക്കു vu. = ബാധ).
കറക്കണ്ടർ പെ. Anj. Siva. 3. a king അര
ചകൾ, അസുരകൾ കുലപ്പെ. Bhr.; so ചേ
ര—, ചോഴ —, പാണ്ടി —, ൟഴപ്പെ. V1.
chiefly the king or emperor over the whole
of Kēraḷa ൧൮ പെരുമാക്കന്മാർ KU.

പെരുമീൻ 1. the morning star, Venus V1.
2. the large sheat-fish B.

പെരുമുഖം the part of an elephant’s head
between the tusks. പെ. വെക്ക to push
with the head.

പെരുമുട്ടു B. white swelling in the knee.

പെരുമ്പടപ്പു V1. = പെരിമ്പടപ്പു.

പെരുമ്പടി 1. coarse, gross. 2. = പെരുമ്പിടി.

പെരുമ്പനി an epidemic fever.

പെരുമ്പാടു immoderate menstruation.

പെരുമ്പിടി 1. a strong clutch, a harsh rule
പെ. യിൽ അകപ്പെട്ടാൻ. 2. extortion
നികിതിപ്പണം എടുപ്പിക്കയും പെ. എടുപ്പി
ക്കുകയും TR. പെരുമ്പടിയായിട്ടു (sic! prh. =
പെരുമ്പിടി) കണക്കുകൾ ഞങ്ങടെ നേരേ
ഉണ്ടാക്കി TR. unjust demands.

പെരുമ്പുടവ B. coarse cloth (=പരു), so പെ
രുമ്പൊടി coarse powder.

പെരുമ്പുഴ N. pr. the river of പഴയനൂർ, So.
of Cavāi KU.

പെരുമ്പൊതി B. the stomach.

പെരുവയറു a pot-belly. — പെ’റൻ also drop-
sical V2.

പെരുവഴി a highway അവനു പെ. തെറ്റേ
ണം TP. an honor due to rank; met. royal
road പരഗതി വരുത്തുവാൻ പെ. VilvP.
വേദാന്തസാരം അറിവാനായി നേരുള്ള പേ.
കാട്ടീടേണം Anj.

പെരുവഴിപോക്കർ TR. travellers. പെ’ഴി
യാരുടെ സംഗം പോലേ Bhg.

പെരുവാഴ a sort of rice-corn B.

പെരുവിരൽ the thumb, great toe.

പെരുവിലയൻ precious, as cloth CC.

പെരുവെള്ളം an inundation പല തുള്ളി പെ.
prov.

പെരും also before വ, ശ etc. പെരും വില്ലാളി
കളിൽ അവനു പെരുമ ഉണ്ടു KR. പെരും
ശരമാരി Bhr. etc.

പെരെച്ചൻ N. pr. m. of Tīyars No.

പെരോൽ perōl (പേരുവൽ = പെരുകൽ?) in
പെ. വിത്തു Mixed seed, കൂട്ടുവിത്തു as വിത്തു
പേരോലായി പോയി (loc.).

പെറാച്ചി & — രാ — No. A small river-fish.

പെറുക per̀uɤa T. M. C. Tu. pedu (see പിറ
ക്ക). 1. To bring forth. പെറ്റു കിടക്ക to be
confined, പെറ്റെഴുനീല്ക്ക to recover from lying
in. ഗൎഭത്തിൽനിന്നു പെറ്റു വീഴുമ്പോൾ PT.
പെറുവാൻ ഞാൻ ഒമ്പതു പെറ്റു TP. 9 children.
നായി പത്തു പെറ്റിട്ടും prov. മൃഗി പെറ്റുണ്ടാ
യ്‌വന്നു മൃഗജാതികൾ Bhr. Mr̥ga’s offspring are.
അവൾ പെറ്റൊരു ദിവ്യൻ ഉണ്ടാം KU. ഞണ്ടു,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/723&oldid=184869" എന്ന താളിൽനിന്ന് ശേഖരിച്ചത്