Jump to content

താൾ:CiXIV68.pdf/722

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെരിമ്പ — പെരുക്കു 700 പെരുക്കുക — പെരുന്തൃ

പെരിമ്പറ a large double drum ദേവകൾ പെ.
അടിച്ച നാദഘോഷം Bhr.

പെരിയ adj. large, great. n. (see above), as in
പെരുതാക്കുക to enlarge, exaggerate. —
പെരിയ കള്ളൻ TR. a notorious thief, &
പെരിങ്ക —. — പെരിയോരോട് എളിയോൻ
നടു പറയരുതു prov.

പെരിയണ്ടമുക്കു (T. അണ്ട vicinity). N. pr. a
small fief of Calicut, under two Nambiḍi
പെ’ക്കി. കിഴക്കേ നമ്പിടി with 1000
Nāyars under Chōvara Kūr̀u, & പെ. പടി
ഞ്ഞാറേ നമ്പിടി with 500 Nāyars under
Pudukōṭṭa Kūr̀u KU.

പെരുകു peruɤu̥ So. (പെരകു Palg.) = പിരകു
Clerodendron, the leaf also പെരുവില.

പെരുകുക peruɤuɤa (പെരു). T. M. v. n. To
grow large, be multiplied ഇണ്ടൽ പെരുകീ
ടുന്നു വ്യാധി കൊണ്ടു Anj. കുടി പെരുകുവിൻ
Genov. — (Inf. പെരിക q. v.)

VN. I. പെരുക്കം 1. largeness, size നിലത്തി
ന്റെ പെ’ത്തിന്റെ അവസ്ഥ വിചാരിച്ചു
കോല്ക്ക് ൬൧൧ പെ’ത്തിന്നുള്ള സ്ഥലം; ൟ
൬൧൧ പെ’ത്തിന്റെ സ്ഥലം MR. — ഒരു
കോലിനു ൨൪ പെരുക്കം palg. i.e. വിരൽ.
2. multiplication, repetition പെരുക്കം
കോൽ etc. a cubic Cōl.

II. പെരുക്കു augmentation (in gram, by de-
clension & conjugation); the overflow of
a river V1.

I. പെരുക്കുക, ക്കി 1. To augment. മരം പെ.
a ceremony on Utrāḍam, with pāṇar beating
the Maďďaḷam, to secure a rich crop. നെൽ
പെ. a similar act, presenting the first sheaf
to Laxmi and abstaining from giving alms.
പെ’വാൻ പണ്ണാരം പുക്കു TP. 2. to multiply
(=ഏറ്റുക) സംഖ്യയെ നാലിൽ പെരുക്കി TrP.
ഇവറ്റെ പത്തിൽ പെരുക്കി Gan. തള്ളകളെ ത
ങ്ങളിൽ പെ. CS. (also with ആൽ, കൊണ്ടു).
3. T. to sweep.

പെരുങ്ങുക = പെരുകുക to be prolific ഒരു ക
ടച്ചി പെറ്റു പെരുങ്ങി ഓരാല നിറഞ്ഞു (loc.)
പെരുങ്ങിണി N. pr. m. & f. of Cherumārs So.

II. പെരുക്കുക, ത്തു T. M. (C. Tu. perpu, C.
Te. perču, pečču, C. Tu. hečču). 1. To grow
much, abound പെരുത്ത കോപത്തോടു Bhg. —
adv. part. പെരുത്തു much, many = വളരേ,
പെരിക. പെരുത്തന്തരം ഉണ്ടു No. 2. to grow
thick പെരുത്ത കാട്ടിന്നടുവിൽ CC; to grow stiff
പാൽ പെരുത്തു പോയി milk spoiled. കാൽ
പെരുത്തു പോക So. to be benumbed (തരിക്ക).

VN. പെരുപ്പം, see പെരിപ്പം.

CV. അവരപ്പയറു മൂത്രം പെരുപ്പിക്കും GP.

(പെരു): പെരുകടി V1. what can be taken
with 3 fingers.

പെരുങ്കളയം B. a certain disease.

പെരുങ്കാടു a thick jungle, Bhg.

പെരുങ്കാണം B. a leguminous plant.

പെരുങ്കായം (see കായം) Assa fœtida.

പെരുങ്കാറ്റു a storm പെ’ം മഴയും prov.

പെരുങ്കിഴങ്ങു Aristolochia (ൟശ്വരമുല്ല).

പെരുങ്കുലം a Panchāla tribe, that varnish
wood (Buch.).

പെരുങ്കുറാവിൽ B. a tree.

പെരുങ്കൊല്ലൻ a blacksmith.

പെരുങ്കോര a Cyperus.

പെരുതളം a peacock അറുമുഖപ്പെ. Mantr.

പെരുതേരി N. pr., a caste of bricklayers. No.

പെരുത്തലമട്ടൽ about two cubits of the head
of a cocoanut-branch പെ. ചവിട്ടുംപോലേ
prov. (the other end will fly up).

പെരുത്തലമീൻ So. & പെരുന്ത. the sheat-
fish, Silurus pelorius (S. ശൃംഗി).

പെരുനാൾ a festival, also പെരുന്നാൾ കഴി
ഞ്ഞാൽ TR. (esp. of Mpl.); even of several
days ൩ ദിവസത്തേ പെ. TR.

പെരുനാഴി = ഇടങ്ങാഴി (കള്ളപ്പെ. Bhr.)

പെരുനീർ stools = മലം.

പെരുന്തച്ചൻ a carpenter.

പെരുന്തലക്കുത്തു intense headache പെ’ത്തി
ന്നു മരുന്നു a. med.

പെരുന്തലമത്സ്യം?, പെ’തന്ത്രം Tantr.

പെരുന്തീൻ B. a banquet.

പെരുന്തൃ ക്കോയി (&വി)ലപ്പൻ N. pr. a tutelar
deity of Kōlanāḍu, at Taḷiparambu KU.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/722&oldid=184868" എന്ന താളിൽനിന്ന് ശേഖരിച്ചത്