താൾ:CiXIV68.pdf/704

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുല 682 പുലം – പുലരു

the poor till they have the means for the
ceremony (പുല ഒരു പാത്രത്തിൽ ആക്കാം
Anach.). പുല കുളിച്ചോ vu.

പുലക്കള്ളി (4) = പുലച്ചി.

പുലക്കാരൻ (2) a mourner, defiled ശവം തൊടു
കയും ചെയ്ത പു. VyM. ൨൪ അടി തിരിയേ
ണം KU.

പുലക്കൊട്ടിൽ, പുലച്ചാള (4) the hut of a Pulaya.

പുലച്ചണ്ഡാളം B. a deity of slaves.

പുലച്ചി fem. of പുലയൻ.

പുലപ്പതി (4) a place where slaves put stones
in remembrance of their dead.

പുലപ്പേടിയുള്ളകാലം (4) the month Karkaḍam,
during which high caste women may lose
caste, if a slave happen to throw a stone
at them after sunset.

പുലബന്ധം, see പുലസംബ — (പു’മുള്ള ജന
[ങ്ങൾ KR.)

പുലയടിയാൻ, see പുലയൻ 2.

പുലയൻ (1) T. M. C. 1. an out-caste പുറത്തു
നില്ക്കുന്ന പുലയരാദിയായി KR. ഏതൊരു
പു’ന്റേ മകൻ TR. what bastard, scamp.
പു. ചിനക്കുക 362. 2. N. pr. a caste of
rice-slaves (f. പുലച്ചി, പുലയി), who have
പത്തില്ലം & പതിനെണ്കുടി, formerly sale-
able; the children inherited the rights of
the mother; the husband resides with the
wife, though she belong to another master.
പുലയടിയാന്മാരേ ആണിനെയും പെണ്ണി
നെയും വിലെക്കു കൊടുപ്പാൻ TR. പുലയരേ
ബന്ധം prov. (is like a straw-fire).

പുലയാടി, fem. — ടിച്ചി (So. f. — ടി) an adulterer,
adulteress അമ്മ പു’ച്ചി എങ്കിൽ മകളും പു.
prov. കള്ളൻ പു’ടി ഏറുകകൊണ്ടു TR. rogues.

CV. foll. പുലയാടിക്ക, — പ്പിക്ക No. = കൂട്ടിക്കൊ
ടുക്ക to keep a brothel, to devote to bawdry.

പുലയാടുക (1) to commit adultery or lewdness
പു’ടീടുന്നോൎക്കിരിമ്പുപാവ ചമെച്ചു Bhg.;
അവളെ, (അവളോടു കൂട) പുലയാടി vu.

പുലയാട്ടു adultery, lewdness എലിപ്പു’ട്ടിന്നു
മലപ്പു. prov.; പു. പറക V1. to accuse of
adultery. കെട്ടിയവൾക്കു പു. ഉണ്ടു TR. she
is guilty of. പു. പൊന്നു KU. an old tax
of Rājas (also പുലയാട്ടം).

പുലയാൾ = പുലയൻ.

പുലസംബന്ധം (3) the relation in which family
members stand to each other.

പുലം pulam 5. So. 1. A cornfield. 2. a
place, തീൻ പു. a pasture. മൂൎഖപു. doc. 3. T.
perception by senses.

പുലം പുലമറിഞ്ഞു generally known, spread
from house to house.

പുലമ്പുക pulambuɤa 1. aM. T. (C. pulugu).
To sound ചിലമ്പുകൾ നാദം നേരേ പുലമ്പി,
പുലമ്പുമക്കാഞ്ചനകാഞ്ചി CC. Esp. to bemoan
ഇരിവരും കീഴ്വാഴ്‌ന്തമ പു., മാൎവ്വിടത്തുൾ വീ
ഴ്‌ന്തടുത്തു നീളപ്പു. RC. to lament. 2. (loc.) to
speak hastily. 3. In po. a verb of general
import: to exist (prh. = പുലരുക?), to be or
have much തടുപ്പാൻ ഊക്കു പുലമ്പിയില്ല CG.
did not suffice. കെല്പു പുലമ്പും അയോദ്ധ്യ EM.
(= ഉള്ള). ചിന്താ പുലമ്പിന കംസൻ care-worn,
കൃപ എങ്കൽ പുലമ്പേണമേ (=പറ്റുക, വിള
ങ്ങുക), അൻപു പു’മ്പിന ജംഭാരി, എന്നും അതി
ന്നുള്ളൊരിഛ്ശ പുലമ്പി ഉണ്ടു CG. കാരുണ്യം എ
ങ്കൽ പുലമ്പായ്‌വാൻ KumK.

VN. I. പുലമ്പൽ T. So. lamentation, wailing =
ഒപ്പന, ഒപ്പാരി No.

II. പുലപ്പു appearing in numbers, a shoal of
fish V1.

പുലരുക pularuɤa T. M. Tu. 1. To dawn,
light to appear (prh. revive fr. പുൻ). — Inf.
പുലരേ, പുലരുമ്പോൾ, പുലൎകാലേ KU. early
in the morning. കാലവും പുലൎന്നിതു Bhr. നാ
ളേത്തേ പുല്ലാ പുലരുന്നേരം TP. tomorrow
early. പുലൎന്നാൽ അനന്തരം PT. പുലൎവ്വോളം
KR. പുലൎന്ന കുറുക്കൻ prov. അപ്പോൾ ൫ നാ
ഴിക പുലൎന്നിരിക്കുന്നു jud. 2. to subsist, live
നാട്ടിൽ ഇരുന്നു പുലൎന്നോളുവാൻ TR. ദിവസം
പു. vu.

VN. I. പുലർ 1. dawn പോന്നു ഞാൻ പുല
രോളം PT. പോയ്ക്കൊള്ളാം പുലൎകാലേ UR.
2. subsistence = അഹോവൃത്തി.

II. പുലൎച്ച 1. day-break ഇന്നലേ പുലരുന്ന‍
പുലൎച്ചെക്കു, പു. ക്കൂറ്റിൽ TR. — താമസിയാ
തേ പു. വരുത്താൻ നോക്കുന്നു TR. to throw

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/704&oldid=184850" എന്ന താളിൽനിന്ന് ശേഖരിച്ചത്