താൾ:CiXIV68.pdf/705

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുലി 683 പുൽ

light on a crime. 2. living, livelihood.
കെട്ടിപ്പുലൎച്ചമര്യാദ V1. living in wedlock
(= No. കെട്ടുമൎയ്യാദ). തങ്ങളിൽ കൂടിപ്പു. ക
ല്പിച്ചു Brhmd.

CV. I. പുലൎത്തുക 1. to bring to the light കളവു,
കുലപാതകം പു. V1. = തുമ്പുണ്ടാക്ക. 2.
to sustain, enable to live രക്ഷിച്ചു നമ്മേ പു
ലൎത്തേണ്ടും ഈശ്വരൻ Si Pu. സന്തതം പുല
ൎത്തീടുന്ന ഭൎത്താ, രാജ്യം രക്ഷിച്ചു പു. PT. ദാ
രിദ്ര്യദോഷേണ നിന്നെപ്പു’വാൻ പോരാതേ
വന്നു ഞാൻ Nal.

II. പുലൎത്തിക്ക to restore what has been
robbed or lost പട്ടൎക്കു മുതലുകൾ പു’ച്ചു കൊ
ടുക്കേണം, പോയ പണ്ടത്തെ പു’ച്ചു കൊടു
ത്തു TR.

പുലി puli 5. (Tu. pilli) A tiger, leopard, felis
pardus. പുലിയും അനുകൂലം എങ്കിൽ എത്രയും
ഇഷ്ടം KeiN.—Kinds: കരിമ്പു. felis melas, ചെ
മ്പു. Cheeta SiPu., ചെറു പു. (hyena = തരക്ഷു),
പട്ടിപ്പു. MC 18., പുള്ളിപ്പു. (കൈതപ്പു), വള്ളിപ്പു.
(small), പാറപ്പു., വാൾപ്പു. a rhinoceros, വരി
യൻ or മലമ്പു. a tiger.

പുലിച്ചുവടു, (So.— ടി) Ipomœa pes-tigridis S.
നഖി, med. root & perfume, a. med.

പുലിത്തോൽ a tiger’s skin, പു’ലുടയാടുകൾ
SiPu. (of Siva’s servants). പുത്തൻ പു. മൂന്നു
AR. (required for a coronation).

പുലിനഖം a tiger’s claw പൊന്നു കെട്ടിച്ചിട്ടു
ള്ള പു. TR. an ornament or amulet. പൊ
ന്നിൻ ചിലമ്പു പുലിനഖം എന്നിവ Anj. (in
Kr̥šṇa’s dress)

പുലിമുഖം 1. a covered way or entrance in
forts കോട്ടകൾ പു. KR. — an arched screen
of masonry at the sides & top of a door
(on the ground-floor) to protect it against
fire (made to resemble a tiger’s face). 2. a
frame of piles to protect a riverbank (also
പുലിമുട്ടു B.).

പുലിയങ്കം struggle with a tiger.

പുലിയംമുകിൾ an open gallery of one storied
Nāyar-houses. Palg. = പുലിമുഖമുകിൾ.

പുലിയൻമോതിരം a necklace of tiger’s claws
പു. ഗളാന്തരാളേ CC.

പുലിവാൾ a kind of sword? അങ്കം പു. എടത്ത്
ഒഴിച്ചു നായർ പു. വലത്ത് ഒഴിച്ചു TP. pre-
paring for a fight.

പുൽ pul 5. (= പുൻ; in T. aC. pulvile, petty,
T. പുതൽ grass, Tu. a shrub, C. Te. podar).
1. Grass, പുല്ലിൽ തൂത്ത തവിടു പോലേ prov.;
the least of living beings പുല്ലാദിയായുള്ള ശ
രീരം ഓരോന്നു പുക്കു Anj. (a soul). 2. hay,
straw പുല്ലു തച്ച നെല്ലു prov. പുല്ലോളം മാനി
യാതേ Brhmd. not caring a straw. പുല്ക്കുത്തു
വാൻ ദേശം ഇഛ്ശിക്ക വേണ്ട ChVr. not so
much ground as to stick a straw into. 3. the
mouthpiece of a musical instrument B.
meanness അവനെക്കൊണ്ട് ഏറിയ പുല്ലും പുല
യാട്ടും വിളിച്ചു പറഞ്ഞു charged him with
every vice. No. vu.

Kinds: ഊർപ്പുൽ Cyperus Pangorei; കവര —
Eleusine Aegypt. Rh.; കഴി—( കഴിമുത്തെങ്ങ),
കാടൻ— Scleria or Scirpus lithospermus;
കാവട്ടപ്പു. (— മ്പുൽ Rh. Andropogon Schoenan-
thus); കുതിര— Androp. acidulatum, Rh.; ക്രൂ
രൻ Parotis latifolia, Rh.; കൊച്ചിളച്ചി —
(— ഞ്ചി,— ലത്രി—) Eriocaulon setaceum or Xyris
Ind.; കൊണ്ട — Chloria barbata, Rh.?; കൊ
ന്തൻ — Impatiens oppositifolia (?, a thatch-
ing grass); കോൽ — Mariscus or Cladium,
Rh.; ചാമ — Festuca Ind. Rh.; ചെട്ടി — (for
brooms, Aristea, Cynosurus?); തിന —Poa
plumosa; തൊപ്പി — Scirpus squamosus (also
മുട്ടി —, മൊട്ടു—); നീല — Tradescantia malab.;
നീർ — Trad. axillaris; നെരത്ത — (നേൎത്ത?
Paspalum longiflorum); പാര— Cyperus ve-
nustus (= കൈവൎത്തി മുസ്തകം S.); പേപ്പു. Ziza-
nia V2.; പൊട്ട — Cyperus procerus; മുള്ളൻ—
Scirpus argenteus, Rh.

പുല്ക്കട്ട sod, turf.

പുല്ക്കൂടു a manger പുല്ലുകൂട്ടിൽ PP. (& പുല്ലുവട്ടി).

പുല്ക്കൊടി a straw പു. അഗ്രം ആലംബമായി
Bhr. പുല്ക്കൊടി പോലേ നിന്നെത്തിരക്കി‍
ച്ചിരിക്കുന്ന കൎക്കശൻ Nal. ഒരു പു. നുള്ളി
ച്ചൊല്ലിനാൾ AR. in angry mood tearing
a grass.


86*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/705&oldid=184851" എന്ന താളിൽനിന്ന് ശേഖരിച്ചത്