താൾ:CiXIV68.pdf/688

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിറുക്കു — പില്പാടു 666 പില്ലൻ — പിശിടു

പിറാപ്പലക a dove-cote.

പ്രാപ്പിടിയൻ a hunting hawk, falcon.

പിറുക്കു pir̀ukkụ (Te. purugu an insect = പുഴു?).
1. A gnat, musquito ആനപ്പി. the largest kind
(see കൊതു). പിറുക്കും കൊറുക്കും ഒന്നു prov.
2. B. a toad. 3. N. pr. fem. also പിറുക്കാച്ചി
fem.; പിറുക്കൻ N. pr. male.

പിറുപിറുക്ക (V1. പൊറുപുറുക്ക) Onomat. to
murmur, grumble, mutter (also to drizzle,
So.).

പിറ്റ piťťa T. M. (obl. form of പിൻ). The
next day ആ ദിവസത്തിന്റെ പിറ്റേന്നു പിറ്റ
ന്നാൾ TP. അതിന്റെ പിറ്റേ ദിവസം, പി
റ്റാം ദി. TR. കേട്ട പിറ്റേ ദിവസം, അതിന്റെ
പിറ്റേന്നു തിങ്കളാഴ്ച, പിറ്റേന്നു നേരം ഉദിക്കു
ന്നവരെക്കും (jud.) fr. അന്നു.

അടുത്ത പിറ്റേനാൾ V1. (— ന്നാൾ a. med.)
next following day.

പിലയൻ, see പുലയൻ.

പിലാവു pilāvu (T. palā, Tu. pellā, C. halasu,
Te. S. panasa). The jack-tree, Artocarpus inte-
grifolia; പ്ലാങ്ങാ GP 69., പിലാമ്പഴം V1., പി
ലാവുഫലമരം ഒന്നിന്നു 4 3/20 ഉറുപ്പിക TR. the
yearly produce in 1798. — Kinds: കടപ്പി. Mor-
inda citrifolia (also = പുന്ന Calophyllum), കാ
ട്ടു — (= ആയിനി, the bark yields a med. red
dye), ദ്വീപു — (വിലാത്തിപ്പി. bread-fruit tree)
Artoc. incisifolia.

പിലാച്ചാണം a stinking tree. V2.

പിലാവില the leaf used as spoon, a spoon
made to its pattern എതിരവേ ഒരു പി’
വില സേവിക്ക a. med. പച്ചപ്പിലാവില ചി
രിക്കേണ്ടാ prov.

പിലാപ്പൊത്തു: തുലാ പത്തു കഴിഞ്ഞാൽ പി’
ത്തിലും പാൎക്കാം prov. (a hollow jack-tree).

പിലാവുള്ളി loc. No. = ബൊംബായുള്ളി a large
white onion.

പിലാശു, പിലാചു a. med, see പലാശം,
[പ്ലാശു.

പിലിശ piliša, Tdbh. of പ്ലീഹ The spleen B.

പില്പാടു pilpāḍu (T. pir̀pāḍu, പിൻ). 1. The
backside. പി. വാങ്ങാതേ വെട്ടിത്തടുക്കയും Mud.
backwards. 2. afterwards. പി. വന്നു Bhg.

the latter state. പി. പിന്നേ വിചാരിക്കിൽ
Sah.

പില്പെടുക = പിമ്പെടുക, also പില്പെടുക്ക യുധി
യോഗ്യമല്ലെടോ CC. to lag behind.

പില്ലൻ pillaǹ S. Blear-eyed = ചില്ലൻ, ചീങ്ക
ണ്ണൻ. (fr. പിഴി).

പിശകുക pišaɤuɤa (C. Te. pesagu, pel̤agu
to wrestle = പിണങ്ങു T. to go out of joint,
fall out fr. പിഴ). 1. To wrangle, quarrel
തമ്മിൽ പിശകീട്ടു Bhg. അതിർ തൊട്ടു ജന്മേശ
ന്മാർ തമ്മിൽ പിശകി VyM. വില ചൊല്ലി
പ്പിശകി in a bargain. കാശിനു പിശകുന്ന ത
രുണി Anj. 2. So. to ask something to boot
= പിശയുക, പിശുകുക f. i. ആനയേ വിറ്റാൽ
കയറിന്നെന്തിനു പിശകുന്നു KR. പിശകി ലാഭം
വരുത്തി vu.

VN. പിശക്കു 1. a quarrel കന്യമാരേക്കൊണ്ടും
ഘനമാം പി. കൾ ഉണ്ടാകും VCh. 2. So.
= പിശുക്കു.

പിശയുക (T. to knead). to haggle about the
price, ask to boot, quarrel about trifles
ഇരിക്കും നിലം ചൊല്ലിപ്പിശഞ്ഞു TP. (boys
at school).

പിശംഗം pišaṇġam S. (√ പിശ് to adorn).
[Tawny.

പിശാകരി (P. pēč?) A screw, also വിശാവരി
TR. q. v.

പിശാചു pišāǰụ, Tdbh. of പിശാചം S. (prh.
പിശകുക). The devil; a fiend, imp. Pl. പി’ങ്ങൾ
Brhmd. Nal., പി’ന്മാർ Mox., (വന്തുയരാളും പി’
ന്മാർ KeiN.), പി. ക്കൾ T. V1. PP., പി. കൾ vu.

m. പിശാചൻ കരാളാഖ്യനും പി’നും KR.)
f. പിശാചി (കേവലം പി’ ചിയോ Nal. ഘോ
രയം പിശാചിക & ഉഗ്രയാം പിശാചി
Si Pu.)

abstr. N. പിശാചത്വം ധരിക്ക VetC.

പിശാചുക്കാറ്റു = പേക്കാറ്റു q. v. or കാറ്റും ചു
ഴലയും Palg.

പിശിടു pišiḍu (fr. പിഴി aM. പിതിടു, also
പീടു) Husk of fruits, the oilcake തേങ്ങാപ്പി.
B. = പിണ്ണാക്കു, പിണ്ടം V2.

പിശുക്കു (C. Te. to squeeze). 1. the remains of
expressed cocoanuts V1. 2. demand of

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/688&oldid=184834" എന്ന താളിൽനിന്ന് ശേഖരിച്ചത്