Jump to content

താൾ:CiXIV68.pdf/687

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിരിയം — പിറ 665 പിറക്ക — പിറാവു

MR. (തിരിച്ചു കൊടുത്ത). തമ്മിൽ പിരിഞ്ഞു
കൂടാതേ വരും VilvP. Inseparable. പറഞ്ഞു
പിരിഞ്ഞു KU. closed-the consultation. കൈ
പിരിക, നളൻ രാജ്യം വേർ പിരിഞ്ഞു DN.
2. v. a. to part with (gen, ഓടു, often Acc.)
താതനെപ്പിരിഞ്ഞര നാഴിക പോലും അറിയു
ന്നില്ല Mud. രാമനെ പിരിയുമ്പോൾ ജീവനും
പിരിഞ്ഞീടും KR. നിദ്രയെ പിരിഞ്ഞളവു
Nal. അഗ്രജനെ പി’ഞ്ഞു CC. left him, also
പി’ഞ്ഞു കളഞ്ഞു= ഉപേക്ഷിച്ചു; ആടു കൂട്ടം
പിരിഞ്ഞു പോയ്ക്കളഞ്ഞു strayed from. ൧൪
സംവത്സരം എങ്ങനേ നിന്നേ പിരിഞ്ഞിരി
ക്കുന്നു KR. how be without thee? സാരമേ
യത്തെ പിരിഞ്ഞില്ല Bhr. sent off.

പിരിവള 1. a wreathed ring. 2. a twisted
wooden needle for rafters. So.

(I.) VN. 1. പിരുവു contortion, twisting.
2. collection. — പിരുവുകാരൻ a collector of
money. നിത്യപി. daily income (of customs
etc.), വൈദ്യന്റെ പി.

(II.) പിരിവു separation V1.

പിരിയം & പിരിശം (Mpl.) = പ്രിയം S. നി
ങ്ങളെ കൂറും പിരിശവും എപ്പോഴും ഉണ്ടായിരി
ക്കയും വേണം TR. (Bibi of Cann.) പിരിയ നീ
Bhr. my dear son!

പിരിയാരി (പ്രിയകാരി?) N. pr. male.

പിരിയോല No. vu. = വിരിയോല.

പിരുപിരേ Sound as of dry leaves rustling.
V. freq. പിരുപിരുക്ക. to rustle. — VN. പി’പ്പു.
പിരുന്തൻ N. pr. male (prh. വി —).

പിൎയ്യാദി P. faryād. Complaint (അന്യായം).

പിറ pir̀a aM. T. C. (Te. പിൻ young). The cres-
cent, ബാലചന്ദ്രൻ.— പിറച്ചൂടുന്നവൻ KR. Siva.

പിറകു T. M. Tu. C. (C. Te. pir̀u = പിൻ).
1. the backside തൻെറ മുമ്പിലും പിറകിലും
നടക്കുന്നു KR. പി’ൽ നോക്കിക്കൂടിപ്പിറകേ
നടകൊണ്ടാർ Bhr. Followed. മാൻ പിറകേ
പോയി Anj. പിറകേ കൂടടുത്തു ചെല്ലും DN.
pursue. തങ്ങളെ പിറ Ti. after you. പിറ
കോട്ടു backwards. 2. after ആ കിടന്നതി
ൻെറ പിറകേ TR. since that sickness.

പിറൻ 5. (പിൻ) other പിറരായുള്ളവർ ഉള്ള
റിയാർ RC.

പിറക്ക pir̀akka T. M. (prec. & പെറു). To
proceed from, to be born. പിറന്നങ്ങു വീഴു
മ്പോൾ CG. at the moment of birth. പിറന്നു
വീണു Si Pu. പിറന്ന നാൾ ഉണ്ടു Anj. birth-
day. പിറക്കും മാസം, ആണ്ടു, കൊല്ലം next
month etc. കലിയുഗം പിറന്നു Sah. — അഛ്ശന്നു
കൂടിപ്പിറന്നവർ CG. കൂടവേപിറന്നവൻ KR. ഉട
പ്പിറന്നോർ Anj. brothers. പിമ്പിറന്നവൻ RC.
a younger brother. തനിക്കാം പിറന്നവർ Ti.
(= തനിക്കുതാൻ) one’s own children, so അച്ച
ന്നു പിറന്ന മകനും അടിച്ചിപ്പാരച്ചൂട്ടയും രണ്ടും
ഉതകും prov. വീടരുടെ പിറക്കാത്ത വാപ്പ TR.
Mpl. her step-father. രാമനായ്സൎവ്വേശ്വരൻ
താൻ വന്നു പിറന്നതും AR.— ആൺപിറന്നവൻ,
(78), പെൺ പി’ൾ q. v.

CV. പിറത്തുക aM. to produce. നയങ്ങൾ
കൂറിയേ നന്മ പിറത്തിനാർ, നമുക്കു കുറ
വു പി’ം ഒമം RC. — mod. പിറപ്പിക്ക to
beget V1.

VN. I. പിറപ്പു birth പി’ം മരിപ്പും പിണയും
Anj. പി. മാറുമാറനുഗ്രഹിക്ക RS. that I may
no more be born. കൊല്ലപ്പി. new year. പി.
മയിർ hair with which one is born. B. = പി. മു
ടി No.— പി. മുടികളക=ചൌളോപനയനം.

II. പിറവി 1. birth. പിറവികേടു bad, low birth.
അവർ പി. കൂട ഉണ്ടാം Bhr. (=അവതാരം).
2. what is born കൂടപ്പിറവി = കൂടപ്പിറന്നോർ.
3. that with which one is born അഛ്ശൻെറ
പി. യിൽ അല്ല disposition; also bodily
marks. — പി. മുടി = പിറപ്പുമുടി.

പിറവിക്കുരുടൻ born blind.

പിറവു pir̀avụ, Tdbh. of പ്രഭു. Lord ഓവാ
പിറവു ഓളിതമ്പുരാനേ TP.

പിറാവു pir̀āvụ, പ്രാവു (T. പുറാ, Tu. pudā,
Te. C. pāruvam, prh. പാരാവതം S?). A dove,
pigeon (II. കുറുകുക 272). — Kinds അരിപ്രാ.
(=മാടപ്പിറാക്കളെ പിടിക്ക PT. house-doves),
അഞ്ചൽ — (in Ceylon), കാട്ടു — MC., ചോല —
(ചെമ്പുപ്രാ. green wood-pigeon), കവിണ —
Turdus ginginianus (S. ശരാടി), പനമ്പ്രാ., പു
ലിപ്രാ. Turtur suratensis, spotted dove, മണി
പ്രാ. spotted about the neck, മലമ്പ്രാ. rock-
pigeon, വെള്ള —tame.


84

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/687&oldid=184833" എന്ന താളിൽനിന്ന് ശേഖരിച്ചത്