താൾ:CiXIV68.pdf/657

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പള്ളി 635 പള്ളി – പഴ

ആൾ ൫‍ TR. the 5 Rājas at Chiracal പ
ളളിക്കൂലോത്തു കോലത്തിരിതമ്പുരാൻ, ഏ
ഴോത്തു കൂലോത്ത് ഇളമ KU.

പളളിക്കെട്ടു (hon.) marriage.

പളളിച്ചിത്രകൂടം (— ത്രോടം) KU. a palace of
Kōlattiri.

പളളിച്ചാൻ (4. So. പളളിച്ചീയാൻ, fr. ശിവ്യാൻ
q. v.) a class of Nāyars, bearers of the
Rāja. തണ്ടും പ’നെയും a grant. പ’നെ
ക്കാണുമ്പോൾ കാൽ കടഞ്ഞു prov.; പ. തണ്ടി
നെ തെറ്റിച്ചു TP.

പളളിഞായൽ (411) 1. a piece of ground upon
which rice is sown to be afterwards trans-
planted, also (— യാൾ, — യാളി loc.) പളളിമ
ഞായൽ (Ponnāni-Malapuram). 2. = കന്നി
ക്കണ്ടം opp. അയ്യന്നിക്കണ്ടം; also വാന
പ്പളളി ഞായൽ (Eŕanāḍu̥ — the rice grown
thereon depending entirely on rain — opp.
irrigation). മോടനും പളളിമഞായലും MR.
(prh. also a kind of rice?). see — യാൽ.

പളളിതിരിയുക (4) = ഋതുവാക.

പളളിത്തണ്ടു KU. a royal palankin.

പളളിത്തേവാരം (3) daily ceremonies of kings,
also Nasr.

പളളിപ്പലക 1 a royal seat (പാറനമ്പിയെ
ക്കൊണ്ടു പ. വെപ്പിച്ചു KU. in Calicut). 2. =
പളളിമാറടി.

പളളിപ്പിഴ (3) Nasr. church-fine.

പളളിബാണപ്പെരുമാൾ (3) KU. a ruler that
introduced a foreign religion in Kēraḷa,
vu. പളളിമാണർ.

പളളിമാടമ്പു investing young princes with the
[sacred string.

പളളിമാറടി 1. one of the insignia of the
Calicut dynasty (വിരുതു), a plank of the
door, where the first Tāmūri had a sight
of Bhagavati KU. 2. N. pr. a Bhagavati
temple near Calicut.

പളളിമാറാട്ടം Eŕ. (also — ക്കോവിലകം loc,)
burying & burning place for royalty.

പളളിമാളിക the gallery of a church. Nasr.

പളളിമൂപ്പൻ (3) Nasr. a church-warden.

പളളിമെത്ത Bhr. a royal bed.

പളളിയമ്പു 1. a royal arrow RC. 2. = കൈത
Pandanus.

പളളിയറ (4) a bed-chamber പാറ്റിത്തുപ്പി
യാൽ പ. യിലും തുപ്പാം prov., വെളളിപ്പാത്ര
ങ്ങൾ പ. യിൽ വെപ്പിച്ചു TR. — പ. ക്കാരൻ
a chamberlain, പ. പ്രവൃത്തി (B. — വിചാ
രിപ്പു) the office of the Lord chamberlain.
പ. വിളമ്പൽ W. confidential secretary of
the Kōṭayaɤattu Rāja. — loc. പളളിയറ =
കാവു a small fane.

പളളിയാൽ a quiok growing rice which does
not require watering, പ. കൃഷി MR. (Palg.
പളളിയാല; No. പളളിയാരൽ, പളളിയാർ)
growing on കന്നിക്കണ്ടം. (see — ഞായൽ).

പളളിയിടവക (3) a parish.

പളളിയൈന്തോളം (4) a royal litter പ. ഏറി
[KU.

പളളിയോടം (4) a royal boat കാളിന്ദിയിൽ പ.
കളിക്കേണം SiPu 3.

പളളിവായന (4) reading, study (hon.).

പളളിവാൾ (4) a royal sword. So also ശിവ
ന്റെ പളളിവിൽ കണ്ടു AR.

പളളിവിരിപ്പു TP. a royal matress.

പളളിവിളക്കു etc. TP. a royal candelabrum.

പളളിവേട്ട (4) a royal chase. പ’ട്ടെക്ക എഴു
ന്നെളളി Bhr. a ceremony of the Rāja shoot-
ing 3 arrows. Trav.

പളളിശംഖു മുഴക്കിച്ചു (hon.) SG.

പഴ pal̤a T. M. aC. (Tu. para, Te. paṇ & pra
fr. പഴു) Old.

പഴം T. M. (C. Tu. Te. paṇḍu, haṇṇu) 1. ripe
fruit. 2. ripe plantains (hence ഫലം?)
3. in Cpds. പഴങ്കുമ്പളങ്ങാ a. med.

പഴക്കായി So. fruit almost ripe.

പഴക്കുല a bunch of ripe plantains, (see പ
ഴു — 637).

പഴങ്കഞ്ഞി canji from last night.

പഴങ്ങാഴക്കു a half Āl̤akku̥

പഴഞ്ചീല old cloth.

പഴഞ്ചൊൽ a proverb പ’ല്ലിൽ പതിർ ഉണ്ടെ
ങ്കിൽ prov.

പഴഞ്ചോറു boiled rice of yesterday, also പഴ
യതു; (പ’റു തണുത്തുളളു GP.)


80*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/657&oldid=184803" എന്ന താളിൽനിന്ന് ശേഖരിച്ചത്