താൾ:CiXIV68.pdf/656

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഷ്ണി – പള്ളം 634 പള്ളി

പഷ്ടമായി തോന്നുന്നു Genov. = സ്പഷ്ടം.

പഷ്ണി കിടന്നു MR. = പട്ടിണി.

പസ്കി Mpl. = പക്ഷി.

പഹ്ലവന്മാർ S. The Pehlwi or Persian people
[KR., Bhr.

പളപള paḷapaḷa C. T. M. 1. Cracking, popp-
ing. 2. പളപളമിന്നുക = പലപല, പളുങ്ങുക.
പളവു പറക V1. to tell news ആയിരം പളകു
പേ ചിനതു RC. bravado, bragging (Te.
palaku, word in general).

പളു paḷu (= പഴുതു?) 1. Indication ചോരപ്പളു
പളളം traces of blood (huntg.); also പളുകുകൾ
കണ്ടാൽ. 2. the very moment. ഇപ്പളുക്കു‍ V2.
even now. കലഹിക്കുന്ന പളുവിൽ when they
were just quarrelling.

പളുങ്കു paḷuṅgụ (C. — ku, T. paḷingu S. സ്ഫ
ടികം) 1. Crystal, also med. ചങ്കുമുത്തു പവിഴം
പളുങ്കു a. med. 2. glass. വെളളപ്പ. Bhr.

പളുങ്ങുക 1. = പതുങ്ങുക To cower, stoop V1.
പാളിപ്പളുങ്ങി Nal. (see പളള). — പളുങ്ങിപ്പോ
യി Trav. bruises on vessels, jewels. 2. M.
to glitter.

പളള paḷḷa (deep, see foll.) 1. Cavity, pit, hole
മീൻ പ. also വളെക്കു ൨ പളള; a small creek
or inlet, opp. കോടി f. i. തലാഴിപ്പളള Tell. പറ
മ്പിന്റെ പളള the part of a compound which
lies deepest. പളെളക്ക് ആട്ടുക Palg. to keep
to the edge of a road. 2. the stomach, belly
പ. യും വീൎത്തു പൊട്ടി PT.; ൪ പ. കൾ MC; പ.
യിൽനിന്നു പോക്കു diarrhœa. പളെളക്കലെക്ക
TP. (from grief). പളെളക്കാക്ക Palg. (Il̤awars)
to take one’s meals. പളെളടേ പണ്ടം V1.
the stomach. 3. (aC. പളു, T. പഴുവം) a forest.
4. ഒരു പളളക്കായി a comb, cluster of fruits =
പടല.

പളളക്കാടു (3) thicket of a jungle.

പളളയം T. V1. a basin, dish.

പളളയാടു T. V1. (2) a small prolific kind of
goats.

പളളവട്ടി a large basket.

പളളവില്ലി (3) a caste of mountaineers V1.

പളളം paḷḷam T. Te. CM. 1. Pit, hole, exca-
vation വെളളമില്ലാത ആറുകൾ പ’മായ്ക്കിടക്കു

ന്നു KR. 2. low ground, low shore. പളളം
അഴിക്ക goats etc. to destroy a kitchen-garden
near a river. പളളം വെക്ക to make one (പളളം
the deepened garden-beds, see 1.) — പളളത്തേ
മീൻ D. Etroplus Coruchi, a small fish in the
mud of fields. 3. B. loss.

പളളി paḷḷi 5. (also S. fr. prec. cavity, hole)
1. S. A hut, small settlement of jungle-tribes
(C. in N. pr. haḷḷi; in Palg. f.i. കോയ്പളളി,
നല്ലേപ്പളളി, ഏലപ്പളളി). 2. a public building.
ഊർപ്പ. ദൈവം KU. tutelar God in a Brahman
village. മഠപ്പളളി; എഴുത്തുപ. a school No.;
esp. in hunting ഒളിപ്പ. (for രാവുനായാട്ടുകാർ),
മടപ്പ. (for the king കോയ്മെക്കു), ഊർപ്പ. (for ദേ
ശവാഴി) huntg. ക്ലേശപ്പളളി V1. a hospital.
3. a place of worship for Buddhists (= വിഹാ
രം KM.), foreigners, as chapel, synagogue,
church (f. i. രോമപ്പ.; also Singalese, Landse
palliya = Dutch church), mosque (മാപ്പിളളപ്പ.).
വെളളിയാഴ്ച എല്ലാവരും പ. യിൽ കൂടുമ്പോൾ,
പ. യിൽ കയറരുതു TR.; പ’ക്കൽ സത്യം കേൾ്ക്ക
MR. to get the other party to swear at a
mosque (പളളിയാണ! Mpl.). 4. royal dor-
mitory or couch; whatever is connected with
the king (aC. paḷke a bed = പല്ലക്കു?). പ. കൊ
ൾക to retire to rest, sleep (hon.). വിഷ്ണു പാ
ലാഴിയിൽ പ. കൊണ്ടു Bhg., അമളിക്കുമേലണെ
ന്തു പ. കൊണ്ടരുളും RC., ഗായകന്മാർ പ. ഉ
ണൎത്തി KR. awakened the king by music, പ.
ഉണൎത്തേണ്ടാ എന്നു (forbids the king).

പളളിക്കരിമ്പടം KU. (4) a royal blanket.

പളളിക്കാർ (3) people of a congregation.

പളളിക്കിടക്ക a noble bed പ. യും കട്ടിലും കി
ട്ടും Anj.

പളളിക്കുറുപ്പു (4) the sleep of Gods & kings പ.
കൊൾക Arb. = പളളികൊൾക; പ’പ്പിന്ന്
എഴുനീറ്റു TP.; പ’പ്പുണൎന്നു Bhg. the God
awoke. പ. ഉണരവേണം അനന്തശായി
Anj. — പ’പ്പുണൎത്തുക AR. = പളളിഉണൎത്തുക.

പളളിക്കൂടം So. T. a school (so Muckwas Cann.;
Palg. a Tamil̤ school), ധൎമ്മപ്പ. TrP.

പളളിക്കൂലകം No. a royal palace പ’ലോത്തുളള

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/656&oldid=184802" എന്ന താളിൽനിന്ന് ശേഖരിച്ചത്